LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BPL KOOTTUPATHA,CHANDRA NAGAR PO 678007
Brief Description on Grievance:
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷ സർ, 25 വർഷമായി കൊടുമ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന 40 ഓളം ജീവനക്കാർ ഉള്ള കമ്പനിയാണ് കൃത്യമായി ടാക്സും എല്ലാം അടക്കുന്നുണ്ട് കമ്പനിക്ക് കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടില്ല അപേക്ഷകൾ കൊടുത്തിട്ടും ഒരു പരിഹാരമായിട്ടില്ല കമ്പനി ഇപ്പോൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ് ഭർത്താവ് മരിച്ച ശേഷം ഞാനാണ് കമ്പനി നോക്കുന്നത് 40 ഓളം കുടുംബവും ഞാനും പട്ടിണിയാകും ആയതുകൊണ്ട് കമ്പനിക്ക് തടസ്സങ്ങൾ നീക്കി കെട്ടിട നമ്പർ അനുവദിച്ചു തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 37
Updated on 2024-11-12 14:39:09
ശ്രീമതി.ഷീല മണികണ്ഠന്, ബി.പി.എല്‍ കൂട്ടുപാത, ചന്ദ്രനഗര്‍, കൊടുമ്പ് എന്നവർ തദ്ദശ അദാലത്തിൽ സമർപ്പിച്ച നിവേദനം സമിതി പരിശോധിച്ചു. നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കെട്ടിടത്തിന് പുതിയ കംപ്ലീഷന്‍ പ്ലാനും, പെര്‍മിറ്റിനുമുള്ള അപേക്, സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.