LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സെക്രട്ടറി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ചാലിശ്ശേരി പി ഒ പാലക്കാട് ജില്ല 679536
Brief Description on Grievance:
പ്രതീക്ഷ ചാരിറ്റിബിള്‍ സൊസൈറ്റിക്ക് - KPBR 2011 - പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച് - ACCESS WIDTH ലെ കുറവ് - സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 15
Updated on 2023-12-01 08:05:21
രേഖകളുടെ വിശദ പരിശോധന ആവശ്യമായതിനാലും സെക്രട്ടറി നവകേരള സദസിന്റെ യോഗത്തിൽ ആയതിനാലും 4.12.23ന് വിശദമായി പരിശോദിച്ചു തീരുമാനമെടുക്കാൻ സമിതി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 16
Updated on 2023-12-13 08:23:28
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ പെർമിറ്റിനു വേണ്ടിയുളള അപേക്ഷ പരിശോധിച്ചു. പ്രസ്തുത കെട്ടിടത്തിന് KPBR 2011 ചട്ടപ്രകാരം A1- BA(43174/2018 നമ്പർ പ്രകാരം 17.01.2018 തീയതിയിൽ മെഡിക്കൽ കാറ്റഗറി ഗ്രൂപ്പ് C പെർമിറ്റ് നൽകിയിട്ടുളളത് പരിശോധിച്ചതിൽ നിന്നും ടി കെട്ടിടം വയോജനങ്ങളുടെ പരിപാലന കേന്ദ്രമാണ് എന്ന് മനസ്സിലാക്കുന്നു. ആയത് KPBR 2011 ചട്ടപ്രകാരം A2 Category യിൽ ഉൾപ്പെടുന്നതാണ്. എന്നാൽ പെർമിറ്റ് നൽകിയിരിക്കുന്നത് “C” കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ്. KPBR 2019 ലെ പുതുക്കിയ ചട്ടപ്രകാരവും ഇത്തരം വൃദ്ധസദനങ്ങൾ A2 Category യിൽ തന്നെയാണ് ഉൾപ്പെടുന്നത്. ആയതിനാൽ പ്രസ്തുത കെട്ടിടത്തിന്റെ “Occupancy” “C” ഗണത്തിൽ നിന്നും “A2” ഗണത്തിലേക്ക് മാറ്റി ചട്ട പ്രകാരമുളള തുടർനടപടികൾ സ്വീകരിക്കാവുന്നതാണ് എന്ന് കമ്മിറ്റിയിൽ തീരുമാനിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-03-19 15:58:43
അദാലത്തിലെ തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന് 03/01/2024 ലെ 400751/BARE01/GENERAL/2023 /4693(4) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.