LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K V M VARRIER, MAVOOR
Brief Description on Grievance:
ലൈസന്‍സ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 15
Updated on 2023-12-04 15:36:44
മാവൂര്‍ ഗ്രാമ പഞ്ചായത്ത് 13/647 ാം നമ്പര്‍ DR. K V വാര്യര്‍, നിര്‍മ്മലഭവന്‍,കല്ലേരി, പെരുവയല്‍ എന്നവര്‍ക്ക് 01.04.23 മുതല്‍ 31.03.24 വരെ ആയുര്‍ വേദ മരുന്ന് സ്റ്റോക്ക് വില്‍പ്പന നടത്തുന്നതിന് സെക്രട്ടറി 01.04.23 ന് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് നമ്പര്‍ 04/2023. പ്രസ്തുത സ്ഥാപനത്തിന്റെ ഏജന്‍സി ഔഷധി ഏജന്‍സി എന്നാണ് പേര്.13/646 നമ്പര്‍ കെട്ടിടത്തില്‍ മേല്‍ പറഞ്ഞ വ്യക്തിക്ക് ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതിനും, ചികില്‍സ നടത്തുന്നതിനും 01.04.2023 മുതല്‍ 31.03.2024 വരെ കാലയളവിലാണ് 01.04.2023 ന് 5/2023-24 നമ്പര്‍ പ്രകാരം വാരിയര്‍ ഫാര്‍മസി എന്ന പേരിലുളള സ്ഥാപനത്തിന് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചിട്ടുളളത്. പരാതിയില്‍ പറയുന്നത് പോലെ KVIN(D)49 എന്ന രജിസ്ട്രേഷന് പാരമെഡിക്കല്‍ രജിസ്ട്രേഷന് പുതുക്കി നല്‍കുന്നില്ല എന്നാണ് പരാതി. 200/- രൂപ സ്റ്റാമ്പ് പേപ്പറില്‍ അപേക്ഷകരില്‍ നിന്നും സത്യവാങ്ങ് മൂലം വാങ്ങി ഡോക്ടറോ,നഴ്സോ സ്ഥാപനത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി രജിസ്ട്രേഷന് പുതുക്കി നല്‍കുന്നതിന് സെക്രട്ടറി, മാവൂര്‍ നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 21:37:49
അദാലത്ത് തീരുമാന പ്രകാരം പാരാമെഡിക്കല്‍ രജിസ്ട്രേഷന് പുതുക്കി നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കി. വേരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കി.