LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NALLIKKANDI HOUSE,CHELARI,VELIMUKKU POST,676317,Malappuram,Kerala
Brief Description on Grievance:
Application for MR submitted on 20.12.21 till date service not delivered
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 15
Updated on 2023-11-24 12:59:18
അനുമതിക്കായി ജില്ലാ രജിസ്ട്രാർക്ക് 05.01.22 ന് അയച്ചിട്ടുള്ളതാണെന്നും നാളിതുവരെ അനുമതി ലഭ്യമായിട്ടില്ലെന്ന് കുറുവ സെക്രട്ടറിക്ക് വേണ്ടി ഹാജരായ സെക്ഷൻ ക്ലാർക്ക് ജസീറ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഒന്നര വർഷത്തോളമായിട്ടും അനുമതി ലഭ്യമാകാത്തത് സംബന്ധിച്ച് ജില്ലാ രജിസ്ട്രാർ ഓഫീസിൽ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 16
Updated on 2023-12-11 22:24:57
ജില്ലാ രജിസ്ട്രാർക്ക് അനുമതിക്കായി അയച്ച ഫയൽ ജില്ലാ രജിസ്ട്രാർക്ക് ലഭ്യമായിട്ടില്ലെന്നും ആയത് സാങ്കേതികമായ പ്രശ്നമായതിനാൽ ഐ.കെ.എം ൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറുവ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ആയത് പരിഗണിച്ച് ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭ്യമാക്കി വിവാഹ സാക്ഷ്യപത്രം അനുവദിച്ച് ആയത് റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ 4847/21, 2728/22, 5887/21 എന്നീ ഫയലുകളിൽ സമയബന്ധിത നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 15:11:44