LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALAKKASSERY HOUSE KEEZHMAD ERUMATHALA P O 683112
Brief Description on Grievance:
കെട്ടിട നമ്പർ എടുക്കുന്നത് സംബന്ധിച്ചു
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 15
Updated on 2023-11-30 11:13:50
detailed site inspection needed. Hence application is scheduled for next sitting
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 16
Updated on 2023-12-16 14:24:45
1-11-2014 ലെ NOC പ്രകാരമാണ് ഭവന നിർമാണം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ ഒരു വശത്ത് 75mtr ൽ താഴെയുള്ള DEAD END ആയ റോഡാണ്. ഈ ഭാഗത്തു നിയമാനുസരണം 1. 50 mtr സെറ്റ് ബാക് ആണ് ലഭ്യമാക്കേണ്ടത്. എന്നാൽ നിലവിൽ ആ വശത്ത് 1. 30 mtr മാത്രമാണ് സെറ്റ് ബാക് നൽകിയിട്ടുള്ളത്. നിയമനുസരണ tolerance നൽകിയാലും ആവശ്യമായ സെറ്റ് ബാക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിൽ അനധികൃത നിർമാണം ക്രമവത്കരണ ചട്ടങ്ങൾ പ്രകാരം മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂ. ഇതിനുള്ള ചട്ടങ്ങൾ വരുന്ന മുറക്ക് അപേക്ഷ നൽകുന്നതിന് പരാതിക്കാരന് നിർദേശം നൽകി തീരുമാനിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 17
Updated on 2024-05-23 09:51:55
The applicant has to submit application for regularisation of unauthorised construction