LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chinab Havely, Paivelikonam, Vettiyara PO, Navaikulam, Thiruvananthapuram, 695603 Kerala, India
Brief Description on Grievance:
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ സർവ്വേ നമ്പർ വാർഡ് 1-610.611 ഭൂമിയിൽ ഉള്ള ഐസ് പ്ളാൻ്റ 04.04.2023 ൽ മരണപ്പെട്ട ശ്രീ.അബ്ദുൽ വഹാബ്.ചിനാബ്,ഹവേലി വെട്ടിയറ യുടെ പേരിലാണ് ലൈസൻസ് ഉള്ളത്. ഇതിന് 31.03.23 വരെ കാലാവധി ഉള്ളൂ, എന്നാൽ ടി സ്ഥാപനവും അനുബന്ധ പ്രവർത്തനങ്ങളും നിലവിൽ എൻ്റെ മകൾ ലൈസൻസ് ഇല്ലാതെ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുകയാണ്. ബഹു.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ശ്രീമതി .സൌദാബീവി യെയും, മകളെയും നേരിൽ കേട്ടിട്ടുമാത്രം ശ്രീമതി. ജസീലക്ക് ടി സ്ഥാപനം നടത്തുന്നതിന് ലൈസൻസ് നൽകാൻ പാടുള്ളൂ എന്ന ഉത്തരവ് പഞ്ചായത്ത് അധികാരികൾ നാളിതുവരെ പാലിച്ചിട്ടില്ലാ. നിലവിൽ യാതൊരു നിയമ മാനദണ്ഡങ്ങളും പാലിക്കപ്പെടാതെ പ്രവർത്തിക്കുന്ന ടി സ്ഥാപനത്തിൻ്റ പ്രവർത്തനം നിർത്തിവെക്കുവാൻ വേണ്ട നടപടി കൾ സ്വീകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-01 12:59:42
ഈ പരാതി സംബന്ധിച്ച വിശദാംശങ്ങൾ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ശേഖരിക്കുന്നതിനും അടുത്ത അദാലത്ത് യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 11:01:44
ശ്രീമതി സൗദാബീവിയുടെ പരാതി വിശദമായി പരിശോധിച്ചു . ടിയാളുടെ ഭർത്താവ് ശ്രീ അബ്ദുൽ വഹാബ് പേർക്ക് 31.3. 2023 വരെ ലൈസൻസ് ഉണ്ടായിരുന്ന ABV ഐസ് പ്ലാൻറ് എന്ന സ്ഥാപനം നിലവിൽ ടിയാളുടെ മകൾ ലൈസൻസ് ഇല്ലാതെ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണ് എന്നും ബഹു.ഹൈക്കോടതി ശ്രീമതി .സൌദാബീവി യെയും, മകളെയും നേരിൽ കേട്ടിട്ടുമാത്രം ശ്രീമതി. ജസീലക്ക് ടി സ്ഥാപനം നടത്തുന്നതിന് ലൈസൻസ് നൽകാൻ പാടുള്ളൂ എന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആയതിന് പഞ്ചായത്ത് അധികാരികൾ നാളിതുവരെ നടപടിയെടുത്തിട്ടില്ലെന്നും, നിലവിൽ യാതൊരു നിയമ മാനദണ്ഡങ്ങളും പാലിക്കപ്പെടാതെ പ്രവർത്തിക്കുന്ന ടി സ്ഥാപനത്തിൻ്റ പ്രവർത്തനം നിർത്തിവെക്കുവാൻ വേണ്ട നടപടി കൾ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ഉള്ളടക്കം. ഈ സ്ഥാപനത്തിന് 31.3.2023 വരെ മാത്രമേ ലൈസൻസ് അനുവദിച്ചിട്ടുള്ളൂവെന്നും, ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലാത്തതിനാൽ 2023 - 24 വർഷത്തേക്ക് ലൈസൻസ് അനുവദിച്ച് നൽകിയിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പരാതി വിശദമായി പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും , വിവരം പരാതി കക്ഷിയേയും അദാലത്ത് സമിതിയെയും അറിയിക്കുന്നതിനും നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-24 10:50:08
നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരുന്നതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്.