LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശിവഗംഗ കാരംകോട് .പി.ഒ. ചാത്തന്നൂര്‍
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-16 12:06:03
posted to next meeting for more details
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 12
Updated on 2024-02-07 17:20:10
30/01/2024 തീയതിയില്‍ നടന്ന അദാലത്ത് മീറ്റിംഗില്‍ താഴെ പറയുന്ന അപകാത ഉള്ളതായി പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു. 1. ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റിലേക്കുള്ള റാമ്പ് KPBR 2019 Rule 42 (3) പാലിക്കുന്നില്ല. 2. ടി കെട്ടിടം KPBR 2019 Rule 42(1). പാലിക്കുന്നില്ല 3. നിലവിൽ സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ ടി കെട്ടിടം PWD റോഡിനോട് ചേർത്തല്ല എന്ന് രേഖപ്പെടുത്തി പ്ലോട്ടിനും റോഡിനുമിടയിൽ പുറമ്പോക്കു സ്ഥലം ഉണ്ടെന്നു കാണിച്ചിട്ടുണ്ട് (land survey no:459/02) ആയതു പ്രകാരമാണെങ്കിൽ ടി പ്ലോട്ടിലേക്ക് ആവശ്യമായ ചട്ടം 28 table 8 പ്രകാരം ആവശ്യമായ അക്സസ്സ് ലഭ്യമല്ലാത്തതായി കാണുന്നു . KPBR 2019 Rule 28 ൻറെ ലംഘനമാണ്. 4. പൂർത്തിയാക്കിയ നിർമ്മാണം 7.34 ച. മീ. അധികരിച്ചതായി കാണുന്നു. 5. KPBR 2019 Rule. 23, 26 എന്നിവ പാലിക്കുന്നില്ല. 6. കോണിപ്പടികൾ അളവ് പാലിക്കുന്നില്ല, KPBR 2019 Rule 35 (1 ), 35 (2) പാലിക്കുന്നില്ല. 7. ഭിന്നശേഷിക്കാരുടെ ടോയ്ലറ്റ് അളവ് KPBR 2019 Rule 42 (4) പാലിക്കുന്നില്ല. 8. KPBR 2019 Rule 29 പാലിക്കുന്നില്ല ( പാര്‍ക്കിംഗ് ) KPBR 2019 Rule 42 (5 പാലിക്കുന്നില്ല. പഞ്ചായത്ത് ചുണ്ടിക്കാണിച്ചിട്ടുള്ള ചട്ടലംഘനങ്ങള്‍ നിലനില്‍ക്കെ ആയതിനെ സാധുകരിച്ച് തീരുമാനപ്പെടുക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്കുവാനോ ഈ അദാലത്ത് സമിതിയ്ക്ക് അതികാരമില്ലത്തതിനാല് അപേക്ഷ നിരസിക്കുന്നു. ഇത് സംബന്ധിച്ച വ്യക്തവും വിശദവുമായ അറിയിപ്പ് പരാതിക്കാരന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കേണ്ടതാണ്.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 13
Updated on 2024-02-09 11:43:25
വ്യക്തവും വിശദവുമായ അറിയിപ്പ് പരാതിക്കാരന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടുണ്ട്
Citizen Remark
Approved plan ൽ കോണിപടികൾക്ക് 90 cm പുറത്തെ toilet ൽ നിന്നും border ലേക്ക് one meeter .ഒരു വാഹനം പാർക്ക് ചെയ്യാനുള്ള space ഉം ആയിരുന്നു അനുവദിച്ച് തന്നത്.building. ന് മുൻവശം 459 /1 സർക്കാർ പുറംമ്പോക്ക് ഇടവഴി എന്ന് village ൽ നിന്ന് തന്ന sketch ലുംBTR ലും വ്യക്തമാണ്, കൂടാതെ അപാകതകൾ നാല് തവണ ആയിട്ടാണ് അറിയിച്ചത്. മൂന്ന് അപാകതകൾ തന്നത് building ൽ നിന്ന് Road ലേക്ക് 3 മീറ്റർ അകലം പാലിക്കുന്നില്ലാ എന്നായിരുന്നു. 14 ന് മാസത്തിന് ശേഷം പുതിയ 6 അപാകതകൾ ചൂണ്ടികാട്ടി കത്തു തന്നു.
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 19
Updated on 2024-05-17 15:36:46
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളായ പാര്‍ക്കിംഗ് , അംഗപരിമിതര്‍ക്കുള്ള സൗകര്യം മുതലായവ ലഭ്യമല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ഉപയോഗം 75m2 -ല്‍ താഴെ വിസ്തൃതിയുള്ള വാണിജ്യ ഉപയോഗവും മറ്റു ഭാഗം ഏക കുടുംബ വസഗൃഹവുമാക്കി പരിവര്‍ത്തനം ചെയ്യുകയും അതനുസരിച്ച് കെട്ടിടത്തിനു ആവശ്യമായ ചട്ടങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു