LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOROME, THONDERNADU PO
Brief Description on Grievance:
കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതി തീർപ്പാക്കുന്നത് വൈകുന്നത് സംബന്ധിച് . ഞങൾ നൽകിയ WYD 026A4719 അപേക്ഷ നാളിതുവരെ തീർപ്പായിട്ടില്ല അടിയന്തിരമായി പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 13
Updated on 2023-11-25 16:56:27
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം ഓണ്‍ ലൈന്‍ 24.11.2023 3.30 ന് യോഗം ചേർന്നു. മാനന്തവാടി - പക്രംതളം റോഡ് വിപുലീകരണത്തിനായി തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ടൌണിലെ സ്ഥലം വിട്ട് നല്‍കിയത് - കെട്ടിടം പുനർ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഉല്‍ഭവിച്ച KPBR 2019 ലംഘനത്തില്‍ ഇളവ് ലഭിക്കുന്നതിനായി ചട്ടം 66 മുതല്‍ 66 വരെ പ്രകാരം സർക്കാരിന്്റ പരിഗണനയ്ക്ക് 20.11.2023 ന് പഞ്ചായത്തില്‍ നിന്ന് അയച്ചതായി സെക്രട്ടറി റിപ്പർട്ട് ചെയ്യുകയും ഓണ്‍ ലൈന്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തു. റിപ്പോർട്ട് അറ്റാച്ച് ചെയ്തിരിക്കുന്നു. വിഷയത്തില്‍ ഉള്‍പ്പെട്ടയാളാണ് പരാതിക്കാരനായ വാഴയില്‍ മൊയ്തീന്. സർക്കാരിൻ്റ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടാൻ ഈ അദാലത്തിന് അധികാരമില്ലാത്തതാണ്. ഈ വേദിയില്‍ തുടർ നടപടി സാധ്യമല്ലാത്തതിനാല്‍ സർക്കാരില്‍ ബന്ഥപ്പെടാൻ നിർദ്ദേശം നല്കി പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 15
Updated on 2023-11-28 16:19:31