LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thondengal House, Aripra.P.O
Brief Description on Grievance:
Applied for building numbering for completed residential building 89.16 M2 area
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 15
Updated on 2023-11-29 16:12:25
22/11/2023 തീയിതിയിലെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് ജൂനിയർ സൂപ്രണ്ട് അറിയിച്ചു. കെട്ടിടനമ്പർ ലഭിക്കുന്നതിവേണ്ടി നൽകിയ അപേക്ഷ ആയതിനാൽ ഏഴു ദിവസത്തിനകം കെട്ടിടനമ്പർ നൽകി വിവരം അദാലത്ത് സൈറ്റിൽ അപ് ലോഡ് ചെയ്ത് വിവരം അറിയിക്കുന്നതിന് നിർദ്ദേശിച്ച് തീരുമാനിച്ചു. (നടപടി സെക്രട്ടറി,അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 11:55:23
ശ്രീ.സബീറലി S/o മുഹമ്മദ് എന്നവർക്ക് കെട്ടിട നമ്പർ 08-12-23 ന് നൽകി.സഞ്ചയ സോഫ്ട് വെയറിൽ നിന്നുള്ള ഫോറം 6 പകർപ്പ് സെക്രട്ടറി ലഭ്യമാക്കി.