LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thaniveetil H Thrikkariyoor PO Kothamangalam
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-09-02 10:46:27
പരാതിക്കാരിയുടെ ഉടമസ്ഥയിലുളള 2 നില കെട്ടിടത്തിന്റെ മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്‍കുന്നില്ല എന്നാണ് പരാതി. ടി കെട്ടിടത്തിന്റെ 3 വശങ്ങളും സെറ്റ്ബാക്ക് ഇല്ലാതെ , കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് നിര്മ്മിച്ചിട്ടുളളതും 2nd ഫ്ലോറില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ നിലനില്കുന്നതുമാണ്. കെട്ടിടത്തിന്റെ 2-ാം നില നിര്‍മ്മിക്കുന്നതിന് അപേക്ഷകന് പെര്‍മിറ്റിന് അപേക്ഷച്ചെങ്കിലും നിലവില്‍ ചട്ടപ്രകാരം 2-ാം നിലയ്ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നതിനാല്‍ പെര്‍മിറ്റ് നിഷേധിച്ചിട്ടുളളതാണ്. അതിനെതിരെ അപേക്ഷകന് ട്രൈബ്യൂണല്‍ മുമ്പാകെ 74/2021 നം. അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളതാണ്. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-09-12 11:34:22
പരാതിക്കാരിയുടെ ഉടമസ്ഥയിലുളള 2 നില കെട്ടിടത്തിന്റെ മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്‍കുന്നില്ല എന്നാണ് പരാതി. ടി കെട്ടിടത്തിന്റെ 3 വശങ്ങളും സെറ്റ്ബാക്ക് ഇല്ലാതെ , കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് നിര്മ്മിച്ചിട്ടുളളതും 2nd ഫ്ലോറില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ നിലനില്കുന്നതുമാണ്. കെട്ടിടത്തിന്റെ 2-ാം നില നിര്‍മ്മിക്കുന്നതിന് അപേക്ഷകന് പെര്‍മിറ്റിന് അപേക്ഷച്ചെങ്കിലും നിലവില്‍ ചട്ടപ്രകാരം 2-ാം നിലയ്ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നതിനാല്‍ പെര്‍മിറ്റ് നിഷേധിച്ചിട്ടുളളതാണ്. അതിനെതിരെ അപേക്ഷകന് ട്രൈബ്യൂണല്‍ മുമ്പാകെ 74/2021 നം. അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളതാണ്. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 38
Updated on 2024-09-23 14:11:57
NO ACTION TILL ORDERS OF TRIBUNAL