LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
annappara po manjappra
Brief Description on Grievance:
happiness park
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-12 18:20:29
തുറവൂര്‍ ഗ്രാമ പഞ്ചയത്തിലെ ആനപ്പാറ പ്രദേശത്ത് ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ ഒരു ഹാപ്പിനെസ്സ് പറക സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണിത്. ഈ കൂട്ട അപേക്ഷയില്‍ 80-പരം ആളുകൾ ഒപ്പ് വെച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ ഇടതുകര കനാലിന്റെ 30 സെന്റ് സ്ഥലം ലഭിച്ചാല്‍ കനാലിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതെതന്നെ ഇത് സ്ഥാപിക്കാമെന്നും അതിനുവേണ്ടി പഞ്ചായത്ത് തീരുമാനമെടുത്ത് ഇറിഗേഷൻ വകുപ്പിന് കത്ത് കൊടുത്തിട്ടുള്ളതുമാണ്. സംസ്ഥാന തലത്തിൽ ഇടപെട്ട് NOC അനുവദിക്കുന്നതിന് വേണ്ട ശുപാർശകൾ ചെയ്യുന്നതിന് വേണ്ടി escalate ചെയ്യുന്നു.