LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SECRETARY THUMBICHAL VATTACHAL PADASHEKHARA SAMITHI CHALAKKAL
Brief Description on Grievance:
PLAN IMPLEMENTATION-CANAL WORK PENDANCY-REG
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-09-02 10:45:39
കീഴ്മാട് പഞ്ചായത്തില്‍ 2021-22 ല്‍ കരാര്‍ ഏറ്റെടുത്ത ചിറപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ ചെക്ക് ഡാം നിര്‍മ്മാണം എന്ന പ്രവൃത്തി നടപ്പാക്കിയില്ല എന്ന പരാതി പരിശോധിച്ചതില്‍ 20/12/2022 ലും 07/11/2023 ലും കരാറുകാരന് നോട്ടീസ് നല്‍കിയിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്ന് കാണുന്നു. ഈ സാഹചര്യത്തില്‍ കരാറുകാരന് ഒരു നോട്ടീസ് കൂടി നല്‍കുന്നതിനും , തുടര്‍ന്നും പ്രവൃത്തി ആരംഭിച്ചില്ല എങ്കില്‍ ടിയാന്റെ നഷ്ടോത്തരവാദിത്വത്തില്‍ പ്രവൃത്തി റീടെണ്ടര്‍ നടത്തി നടപ്പാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-09-12 11:33:45