LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President,Edappally Block Panchayath
Brief Description on Grievance:
Study Room Project for SCST
Receipt Number Received from Local Body:
Escalated made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 36
Updated on 2024-09-13 14:33:55
പട്ടികജാതി വിഭാഗക്കാർക്ക് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഠന മുറി മാത്രമായി കൂട്ടിച്ചേർത്തു നിർമ്മിക്കുന്നതിന് നിർമ്മാണ അനുമതി ലഭ്യമാക്കുന്നത് ഭാരിച്ച ചെലവ് വരുന്ന കാര്യമാണ് .ഒരു മുറിക്കു വേണ്ടി ഇത്രയും അധികം പ്രയത്നം നടത്താൻ ഈ കാരണത്താൽ അവർ മടിക്കുന്നു .ആകയാൽ ഈ പഠനം മുറിയെ KMBR പരിധിയിൽ നിന്നും ഒഴിവാക്കാവുന്നതും എന്നാൽ റോഡിനോടും തൊട്ടടുത്ത പുരയിടത്തിനോടും ചേർന്ന് നിർമ്മിക്കാതിരിക്കാൻ വേണ്ടി മാത്രമുള്ള നിയന്ത്രണങ്ങൾ ആസൂത്രണ മാർഗ്ഗരേഖയിൽ കൊണ്ടുവരാവുന്നതാണ്. പ്ലാനും ഉടമസ്ഥാവകാശ രേഖയും അടക്കമുള്ള രേഖകൾ ഒഴിവാക്കിക്കൊണ്ട് റഫ് സൈറ്റ് പ്ലാൻ മാത്രം അപേക്ഷകൻ ഒപ്പിട്ട് സമർപ്പിക്കുകയും ഓവർസിയർ നിരാക്ഷേപ പത്രം നൽകിയാൽ മാത്രം മതിയെന്ന് രീതിയിൽ ആസൂത്രണ മാർഗരേഖയിൽ വ്യവസ്ഥ കൊണ്ടുവരാവുന്നതാണ് . തുടർനടപടിക്കായി ജില്ലാതല സമിതിക്ക് കൈമാറുന്നു
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 28
Updated on 2024-12-28 15:35:07
CRZ സംബന്ധിച്ച പരാതിയിന്മേൽ തീരുമാനങ്ങൾ കൈകൊള്ളേണ്ടത് കേന്ദ്ര സർക്കാരണെന്നും CRZ നിയമഭേദഗതി കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും ആയത് ലഭ്യമാക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൈമാറുന്നതാണെന്നും ബ്ലോക്ക് തലത്തിൽ വിവിധ തരത്തിലുള്ള ധനസഹായം സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ/സഹായങ്ങൾ ജനങ്ങൾക്ക് നേരിട്ട് കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാർ തലത്തിലാണ് തീരുമാനിക്കുന്നതെന്നും ടി പരാതിയിന്മേൽ നയപരമായ തീരുമാനം ആവശ്യമായതിനാൽ ഉചിത മാർഗ്ഗേണ സർക്കാരിലേയ്ക്ക് അപേക്ഷ സമർപ്പിക്കുവാനും സമിതി നിർദ്ദേശിച്ചു.