LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chokkattu,Kalady
Brief Description on Grievance:
Building Regularisation
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-10 17:54:48
കാലടി ഗ്രാമ പഞ്ചയത്തിലെ 1-ാo വർഡിൽ വീട് നിർമ്മിച്ച കാലടി ചൊക്കത്ത് വീട്ടിൽ ജെസ്ബിൻ ജൊസഫ് പഞ്ചായത്തിൽ നിന്നുo കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ച് വീടുപണി ആരംഭിച്ചതിനു ശേഷമാണ് വീടിന് മുമ്പിലുള്ള റോഡ് നോട്ടിഫയിട് റോഡ് ആയി വിജനാപനം ചെയ്തത്. എന്നാൽ 3 മീ. ദൂരപരിധി മുൻഭാഗത്ത് ഇല്ലായെന്ന് പറഞ്ഞു പഞ്ചായത്ത് കെട്ടിടനമ്പര്‍ നല്കുന്നയില്ല ennathanu എന്നതാണ് പരാതി . പരാതിക്കാരന് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ചത് 26-07-2022 ന്നും വീടിന് മുമ്പിലുള്ള റോഡ് നോട്ടിഫയിട് റോഡ് ആയി വിജനാപനം ചെയ്തത് 21-03-2023 നുമാണ് അതുകൊണ്ടുതന്നെ പഞ്ചായത്തിൽ നിന്നും അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റു പ്രകാരം മുൻഭാഗത്തെ ദൂരപരിധി ഇളവിന് പരാതിക്കാരന് അരഹതയുണ്ട്. എന്നാൽ പഞ്ചായത്തിൽ നിന്നും അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റിൽ നിന്നും മാറ്റം വരുത്തിയാണ് ടിയാൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്തിന്നാലും നിർമ്മിച്ച ഭാഗം റോഡ് വിജ്നാപാണത്തിന് ശേഷമായതിനാലും മുൻഭാഗത്തെ ദൂരപരിധിക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കാത്തതിനാൽ തീരുമാനത്തിനായി escalate ചെയ്യുന്നു.