LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREERANGAM KIDANGOOR PO ANGAMALI
Brief Description on Grievance:
FLOOD
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-12 18:03:31
തുറവൂര്‍ ഗ്രാമ പഞ്ചയത്തിലെ ആസ്തി രജിസ്റ്ററില്‍ ഉൾപ്പെട്ടതും 1600 മീറ്റര്‍ നീലമുള്ളതുമായ കയ്യുംവേലിതോടിന്റെ മധ്യഭാഗം 300 മീറ്റര്‍ നീളത്തില്‍ ഓർമ മാർബിൾ പാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി MD ശ്രീ. ലിയോ ജോസഫ് മൂടിക്കളഞ്ഞത് പുനസ്ഥാ പ്പിക്കാനാണ് പരാതി സമർപ്പിച്ചിരിക്കുന്നത് . ടി തോടിന്റെ സ്കെച്ച് വില്ലേഗെ ഓഫീസ് -ൽ നിന്നും ശേഖരിച്ച് നീരൊഴുക്ക് കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം പുനസ്ഥാപിക്കാൻ സെകരേറ്ററിയോട് നിർദ്ദേശിക്കാവുന്നതിനുവേണ്ടി ജില്ലയിലേക്ക് escalate ചെയ്യുന്നു
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 28
Updated on 2024-12-28 15:37:33
പൊതു സ്ഥലം കൈയേറ്റം തടയേണ്ടത് പഞ്ചായത്തിന്റെ ബാദ്ധ്യതയാണെന്നും ടി പരാതി പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമെടുത്ത് നിയമാനുസൃതം നടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.