LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAITHAKKUMBIL HOUSE MALAYIDAMTHURUTHIU PO
Brief Description on Grievance:
SCARCITY OF WATER - CANAL FILLING
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-09-14 11:35:58
തൊഴിലുറപ്പു പദ്ധതി പ്രകാരം കട്ട വിരിച്ചു റോഡ് നിർമിച്ചപ്പോൾ അത് വഴി ഉണ്ടായിരുന്നു പഴയ CADA കനാൽ മൂടി കളഞ്ഞു എന്നാണ് പരാതി പരിശോധനയിൽ ഈ ഭാഗത്തു ഏകദേശം 1.5 അടി താഴ്ത്തി ചപ്പാത്തു നിര്‍മിച്ചിട്ടുള്ളതായി കണ്ടു .വാഹനങ്ങളുടെ അടിഭാഗം മുട്ടാതിരിക്കാൻ ആ ഭാഗത്ത് മെറ്റൽ നിറച്ചിട്ടുണ്ട് .പെരിയാർ വാലി കനാലിലൂടെ വെള്ളം വിടുന്ന സമയത് ആ ഭാഗത്തു വെള്ളക്കെട്ട് ഉണ്ടകുമോ എന്ന് ആ സമയത്തു പരോശോധന നടത്തി ആവശ്യമെങ്കിൽ സ്ളാബ് ഇട്ട് വെള്ളം ഒഴുകി പോകുന്നതിനു സൗകര്യം ഏർപ്പെടുത്തുവാൻ സെക്രട്ടറിക്കു നിർദേശം നൽകുന്നു