LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VATHALLOOR BATHEL, BHARANIKKAVU NORTH KATTANAM ALAPPUZHA
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 36
Updated on 2024-08-16 17:49:49
വിശദമായ പരിശോധന ആവശ്യമാണ്
Escalated made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 37
Updated on 2024-09-13 14:51:59
O.S.NO. 499/2021 ൽ Memorandum of Agreement Under Sections 89 of the Code of the Civil Procedure read with Rule 24 of the Civil Procedure (Alternative Dispute Resolution) Rule 2008 ൽ Common amenities 3 പ്ലോട്ടുകൾക്കും ഉപയോഗിക്കാമെന്ന് എല്ലാ കക്ഷികളും സമ്മതിച്ചതു കൊണ്ട് ചട്ടലംഘനം കാണുന്നില്ല. Mediations Agreement shall form part of decree എന്ന് എറണാകുളം 2nd അഡീഷണൽ മുൻസിഫ് ഉത്തരവായിട്ടുളളതാണ്. ഈ ഡിക്രി പ്രകാരം നിലവിലുള്ള എല്ലാ ഫ്ലാറ്റ് ഓണേഴ്സിനെയും ഉടമസ്ഥരായി പരിഗണിച്ച് പ്ലാനിലും മറ്റു രേഖകളിലും ഒപ്പു വേണ്ടത് എല്ലാ flat owners ന്റേയും ആണോ അതോ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ മാത്രം മതിയോ , എന്നതിൽ നിയമദേശം വാങ്ങേണ്ടതിനാലും സീനിയർ ടൌൺ പ്ലാനറുടെ 09.04.2024ലെ PLG4-2936/2024 നമ്പർ കത്തിൽ ചട്ടം 6( 15) ന് അനുസൃതമായി സമർപ്പിക്കുന്ന അപേക്ഷ പ്രകാരമേ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനായി പരിഗണിക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുള്ളതിനാലും ജില്ലാതല അദാലത്ത് സമിതിക്ക് കൈമാറുന്നു