LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തമ്പുരാന്‍കണ്ടി ഹൌസ്, കക്കാട്(പി.ഒ),കണ്ണൂര്‍
Brief Description on Grievance:
വീടിന് നമ്പര്‍ ലഭിക്കുന്നില്ല. വീടിന്റെ സണ്ഷൈയിഡ് സഹോദരിയുടെ വീട്ടില്‍പോകുന്ന വഴിയിലാണ്.അഡ്വക്കേറ്റില്‍ നിന്നും സമ്മതപത്രം നല്കി.ആഫിസ് അധികൃതര്‍ സണ്ഷൈയിഡ് പൊളിച്ചുമാറ്റണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 11
Updated on 2024-06-26 16:51:14
1)യമുന കുനിയിൽ,എളയാവൂർ സോണൽ BA/47/19-20 ഫയൽ നമ്പർ പ്രകാരം 22.12.2023 തീയ്യതിയിൽ എളയാവൂർ സോണൽ ഓഫീസിൽ നിന്നും ടിയാരിക്ക് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതും കെട്ടിടത്തിന് 25/743-1 എന്ന കെട്ടിടനമ്പർ അനുവദിച്ചിട്ടുള്ളതുമാണെന്ന് അഡീഷണൽ സെക്രട്ടറി(I/c),കണ്ണൂർ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-07-19 12:59:15
Implemented