LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chairman perumbavoor municipality
Brief Description on Grievance:
River concervetion
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-08-16 15:33:13
നഗരസഭയില്‍ വല്ലം ഒന്നാം വാര്‍ഡില്‍ 2018 ലെ പ്രളയത്തിനു ശേഷം എക്കലും ചെളിയും അടിഞ്ഞുകൂടിയതിനെ തുടർന്ന് അവ നീക്കം ചെയ്യുന്നതിനുള്ള സർവ്വെ റിപ്പോർട്ട് പ്രകാരം 287.50 m3 മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിനെ സമീപിച്ചതിൽ അതിന് DMA യുടെ അനുമതിക്ക് നൽകുവാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 3/10/19ൽ ആയത് നീക്കം ചെയ്യുന്നതിനും ലേലം ചെയ്യുന്നതിനും അനുവാദത്തിനായി ജില്ലാ കളക്ടർക്ക് നൽകിയിരുന്നതാണ്. തുടർന്ന്, ജില്ലയിലെ പുഴകളിൽ അടിഞ്ഞു കൂടിയ മണ്ണും എക്കലും നീക്കം ചെയ്യണമെന്ന പൊതുവായ നിർദ്ദേശത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ നൽകിയ 19/05/2020ലെ കത്ത് പ്രകാരം പ്രദേശത്തെ മണ്ണ് വാരി പുഴ തീരത്തും മുനിസിപ്പാലിറ്റിയുടെ സ്ഥലത്തും സൂക്ഷിച്ചിട്ടുള്ളതാണ്. ഇത് ലേലം ചെയ്യുന്നതിന് അനുവാദം ലഭിച്ചിട്ടില്ല. ബഹു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ടി മണ്ണ് ലേലം ചെയ്ത് നീക്കം ചെയ്യുന്നതിന് അനുമതി ലഭ്യമാക്കേണ്ടതാണ്.
Escalated made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-08-16 18:30:21