LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EDASSERYKUDY PAIPRA MANARI PO -696673
Brief Description on Grievance:
NUMBERING BUILDING PERMIT
Receipt Number Received from Local Body:
Final Advice made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-18 16:46:57
പരാതിയിൽ പറയുന്ന നിർമ്മാണ സ്ഥലം ഉപജില്ലാസമിതി പരിശോധിച്ചു. BA 5627/ 17 dt. 18/08/17 പ്രകാരം അപേക്ഷകന് G+1 നിലകളുള്ള 124.54 m2 പ്ലിന്ത് ഏരിയ വരുന്ന കെട്ടിടം, 101 m2 സ്ഥലത്ത് നിർമ്മിക്കുന്നതിന് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. നിർമ്മാണ സ്ഥലത്തിൻറെ വടക്ക് ഭാഗത്ത് 3 മീറ്റർ വീതിയുള്ള പ്രൈവറ്റ് വഴിയിൽ നിന്നും 1.50 ന് പകരം 90cm സെറ്റ് ബാക്ക് നൽകിയാണ് പെർമിറ്റ് നൽകിയിരുന്നത്. ആയത് 23/06/23 ൽ പുതുക്കി നല്കിയിട്ടുള്ളതുമാണ്. പരിശോധന പ്രകാരമുള്ള ന്യൂനതകളും പരിഹാര മാർഗ്ഗങ്ങളും താഴെ ചേർക്കുന്നു. 1. അനുവദിച്ച പെർമിറ്റ് പ്രകാരം വടക്ക് ഭാഗത്തുള്ള പ്രൈവറ്റ് റോഡിൽ നിന്നും സെറ്റ് ബാക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ ടി. ഭാഗത്ത് അപേക്ഷകന് പെർമിറ്റ് ലഭിച്ചതിനു ശേഷം പഞ്ചായത്ത് റോഡ് നിലവിൽ വന്നിട്ടുണ്ട്. ടി.റോഡിനായി അപേക്ഷകൻ സ്ഥലം വിട്ടുനൽകിയതായി പറയുന്നു. KPBR 2011 R(28) പ്രകാരം പ്രസ്തുത റോഡിൽ നിന്നും ആവശ്യമായ സെറ്റ് ബാക്ക് ലഭിക്കുന്നില്ല. ടി. വിഷയം അദാലത്തിൻറെ പരിഗണനയ്ക്ക് വിധേയമാക്കാവുന്നതാണ്. 2. KPBR 2011 R 44 (2), (3) പ്രകാരം നിലവിൽ പൂർത്തിയാക്കിയ നിർമ്മാണത്തിന് കോണിപ്പടിക്ക് ആവശ്യമായ അളവുകൾ ലഭ്യമാകുന്നില്ല. ആയത് പരിഹരിക്കുന്നതിന് ഒന്നാം നിലയിൽ നൽകിയിട്ടുള്ള ലോഡ്ജിംഗ് മുറികൾ ഒഴിവാക്കി single residential യൂണിറ്റാക്കി മാറ്റാവുന്നതാണ്. 3. KPBR 2011 R(46) പ്രകാരം പൂർത്തിയാക്കിയ നിർമ്മാണത്തിൽ നൽകിയിട്ടുള്ള ഇടനാഴിയിലൂടെയുള്ള പ്രവേശനമാർഗ്ഗം ഒഴിവാക്കി അനുയോജ്യമായ മറ്റൊരു സ്ഥലത്ത് നൽകേണ്ടതാണ്. 4. KPBR 2011 R 104 (1), 104 (4), B, C പ്രകാരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ( റാമ്പ്, ടോയ്ലറ്റ് ) 5. 60 cm ഓപ്പൺ സ്പേസ് വരുന്ന തെക്ക് ഭാഗത്ത് Sunshadeൻറെ വീതി അനുവദിച്ചിരിക്കുന്ന പരിധിയിലേക്ക് പുന:ക്രമീകരിക്കേണ്ടതാണ്. 6. പൂർത്തിയാക്കിയ നിർമ്മാണത്തിന്റെ മുൻഭാഗത്തുകൂടി കടന്നു പോകുന്ന PWD റോഡിൻറെ 3 m പരിധിക്കുള്ളിൽ പഴക്കമുള്ള ഒരു കിണർ ഉള്ളതായി കാണുന്നു. ആയത് പെർമിറ്റ് പ്ലാനിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല. ഡോക്കറ്റ് നം. BPEKM60707000008 ആയി ഇതേ പരാതി അദാലത്തില് ലഭിച്ചിട്ടുള്ളതും, ആയത് ജില്ലാ അദാലത്ത് സമിതിയിലേയ്ക്ക് എസ്ക്കലേറ്റ് ചെയ്തിട്ടുള്ളതുമാണ്
Final Advice Verification made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 37
Updated on 2024-09-27 17:16:44