LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANJIKKARAN HOUSE JNRA 56, JOSEPURAM WAPPALASSERY PO ANGAMALI 683572
Brief Description on Grievance:
REGULARAISATION
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-13 12:44:15
അങ്കമാലി മുനിസിപ്പാലിറ്റിയുടെ 21-ാo വാർഡിലെ 147/1-ാo നമ്പര്‍ കെട്ടിടത്തിൽ താമസ്സിക്കുന്ന ടീന ശെബാസ്റ്റിയൻ , പഞ്ഞിക്കാരൻ വീട്, JNRA -56 ജോസ്പുരം, വലപ്പശേരി , അങ്കമാലി എന്നയാള്‍ വീടിനോട് കൂട്ടിചേര്‍ത്തു പണിത കെട്ടിട ഭാഗം ക്രമവൽക്കരിച്ച് കിട്ടണമെന്നും സ്ഥലം കയ്യേറി അതിരത്തിക്കുറ്റി സ്ഥാപിച്ചത് മാറ്റി തന്റെ സ്ഥലത്തിന്റെ അതിര് കൃത്യമക്കണമെന്നും ആണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. കെട്ടിടത്തിൽ നടത്തിയിരിക്കുന്ന പുതിയ നിർമ്മിതികൾ ക്രമവൽക്കരിക്കു ന്നതിന് വേണ്ടി ആവശ്യമായ രേഖകൾ സാഹിതo അങ്കമാലി മുനിസസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിക്കുന്നതിന്നു പരാതിക്കാരിയോട് നിർദ്ദേശിക്കുന്നതിന്നും പാരാതിക്കാരിയുടെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഇറിഗേഷന്റെ സ്ഥലം അതിരത്തിയില് കുറ്റി സ്ഥാപിക്കുന്നതിന് ഇറിഗേഷൻ അധികാരികളോട് നീർദ്ദേശിക്കുന്നതിനും വേണ്ടി ജില്ല തലത്തിലേക്ക് escalate ചെയ്യുന്നു.