LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OOROTHU VEEDU ERUMELIKKARA KUMARAPURAM PO
Brief Description on Grievance:
STADIUM CONSTRUCTION
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-08-16 14:25:18
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഹെെമാസ്റ്റ് ലെെറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം ആരംഭിച്ച സ്റ്റേഡിയത്തിന്റെ പൂർത്തീകരണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ളത്. തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് 2024-25 വാർഷിക പദ്ധതിയിൽ പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ടെന്നും കൂടാതെ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ബഹു. കുന്നത്തുനാട് MLAയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു കിട്ടുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പദ്ധതി പൂർത്തീകരിച്ച് പരാതി പരിഹരിച്ച് വിവരം പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു.
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-09-23 14:15:56
STEPS TAKEN