LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madathil House Chalakka Ernakulam
Brief Description on Grievance:
Numbering Building Permit
Receipt Number Received from Local Body:
Escalated made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-10 16:45:28
ശ്രീ. സാദിഖലി.M.A. പഞ്ചായത്തിൽനിന്നും കെട്ടിടനീർമ്മാണ പെർമിറ്റ് 120 ച . മീറ്ററിൽ താഴെ വിസ്തീർണത്തിൽ എടുത്തു ഡാറ്റാ ബാങ്കിൽ ഇല്ലാത്ത എന്നാല്‍ വില്ലേജ് BTR-ൽ നിലമായി കിടക്കുന്ന സ്ഥലത്ത് വീട് നിർമ്മിച്ചത്. എന്നാൽ 2018-ലെ വെള്ളപ്പൊക്കത്തിൽ ഇവിടെ ഒരു നില പൊക്കത്തില്‍ വെള്ളം കയറിയതിനാൽ കൊക്രീറ്റ് തൂണുകൾ നിർമ്മിച്ചൂ അതിന്നുമുകളിലായാണ് ടിയാൻ വീട് നിർമ്മിച്ചത് . കെട്ടിട നമ്പറിന് വേണ്ടി സ്ഥല പരിശോധന നടത്തിയപ്പോൾ താഴെയുള്ള ഭാഗം മെസാനിൻ ആയി കണക്കിലെടുത്ത് 233.66 ച. മീ. വിസ്തീർണം കണക്കാക്കിയിട്ടുണ്ട് . ഇത് നിയമത്തിന് വിരുദ്ധമായതിനാൽ താഴെയുള്ള ഭാഗം മണ്ണിട്ടു മൂടി റിപോർട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സംഭതികബുദ്ധിമുട്ടുകാരണം ടിയാൻ അതിനു തയ്യാറായിട്ടില്ല. പില്ലർ ഭാഗം ഒഴിച്ചാൽ നിയമാനുസൃത വിസ്തീർണം ഉള്ള ഈ വീടിന് നമ്പര്‍ കൊടുക്കുന്ന തീരുമാനത്തിനായി escalate ചെയ്യുന്നു.