LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNHIKANDY KEELATH PUTHIYAPURAYIL, NEAR JUMAMASJID, CHENGALAYI P O KANNUR 670631
Brief Description on Grievance:
വീട്ട് നമ്പറിനായുള്ള അപേക്ഷയിൽ തീർപ്പ് കല്പിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 12:00:55
സ്ഥലപരിശോധന നടത്തി തീർപ്പ് കല്‍പ്പിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:26:00
പ്രസ്തുത പ്ലോട്ടിൽ 25/11/2023 തീയതിയിൽ സ്ഥല പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ലോട്ടിന്റെ അതിരുകൾ വ്യക്തമല്ലാത്തതിനാൽ കെട്ടിടത്തിന് ആവശ്യമായ അളവിൽ തുറന്ന സ്ഥലം ലഭ്യമാണോ എന്ന് കണക്കാക്കുവാൻ സാധിച്ചിട്ടില്ല. ആയതിനാൽ സ്ഥലത്തിൻറെ സർവ്വേ സ്കെച്ച് സെക്രട്ടറി മുൻപാകെ ഹാജരാക്കി പരാതി പരിഹരിക്കുന്നതിനു ഇരു കക്ഷികൾക്കും നിർദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 12:40:16