LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 79/1363(2) ABHIRAMAM KARIKKAKAM P O TRIVANDRUM , KERALA
Brief Description on Grievance:
EVEN THOUGH BUILDING REGULARISATION ND REGULARISATION FEE REMMITTENCE DONE EARLIER , CORPORATION NEMAM ZONE OFFICIALS DEMANDED NEW REGULATION PROCESS. BUT ON COMPLAINT BEFORE THE HONARABLE MINISTER FOR LSGD , THEY ACCEPTED THE PREVIOUS REGULARISATION PROCESS BUT PROPERTY TAX ASSESSED WITHOUT CONSIDERING EARLIAR REMMITENCE ,. THIS IS NEGLEGENCE AND VENGEANCE FROM THE PART OF LSGI OFFICIALS HENCE REQUEST TO CONSIDER EARLIAR REMITTENCE BY PREVIUOS OWNER
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 10
Updated on 2023-12-02 12:58:33
കോർപ്പറേഷൻ ഓഫീസിൽ Regularisation Plan ഉൾപ്പെടുന്ന ഫയൽ കണ്ടെത്താൻ സാധിക്കാത്തതിനാൽ അപേക്ഷകയോട് Regularisation process വീണ്ടും നടത്തണമെന്ന് ആവശ്യപ്പെടുന്നത് നീതികരിക്കാനാവില്ല. ആയതിനാൽ അടിയന്തരമായി രേഖകളൊന്നും ആവശ്യപ്പെടാതെ ഉടമസ്ഥാവകാശം മാറി എന്നു തെളിയിക്കുന്ന റവന്യൂ രേഖകളുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിൻറെ ഉടമസ്ഥാവകാശം മാറ്റി നൽകേണ്ടതാണ്. Regularise ചെയ്യപ്പെട്ട കെട്ടിടത്തിൻറെ നികുതി, അവസാനത്തെ നാലു വർഷത്തേതു മാത്രം, Plinth Area അടിസ്ഥാനത്തിൽ പുനർനിർണ്ണയിച്ചു നൽകി ഈടാക്കേണ്ടതാണ്. ആയതിൻറെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് 3 ദിവസത്തിനുളളിൽ നൽകേണ്ടതാണ്. പുതുതായി പ്ലാൻ സമർപ്പിച്ചു വീണ്ടും റെഗുലറൈസേഷൻ നടത്തണമെന്ന് അപേക്ഷകയോട് യാതൊരു കാരണവശാലും ആവശ്യപ്പെടാൻ പാടില്ലാത്തതാകുന്നു. വിലയാധാരത്തിലുളള റ്റി സി നമ്പർ അസ്സസ്മെൻറ് രജിസ്റ്ററിലുളള റ്റി സി നമ്പർ എന്നിവ തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആയത് നിശ്ചിത സർവേ നമ്പറിലുള്ള ഒരേ കെട്ടിടത്തിൻറെ വ്യത്യസ്ത നമ്പറുകൾ ആണെന്ന സാക്ഷ്യപത്രം കോർപ്പറേഷൻ അധികൃതർ നൽകേണ്ടതാണെന്നും ഇതിനാൽ അന്തിമ ഉപദേശം നൽകുന്നു.
Attachment - District Final Advice: