LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Subair K.M Kochupurackal (H) Udumbannoor (P.O) Udumbannoor
Brief Description on Grievance:
6 മീറ്ററിൽ താഴെ വീതിയുള്ള വിജ്ഞാപനം ചെയ്യാത്ത റോഡിൽ നിന്നും കെട്ടിടവും തമ്മിലുള്ള അകലം പാലിക്കുന്നില്ല.നടപ്പാതയും കെട്ടിടവും തമ്മിലുള്ള ദൂരപരിധിയും പാലിക്കുന്നില്ല
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:51:15
Postponed to next Committee for want of report
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 11:15:00
ശ്രീ സുബൈര്‍ കെ.എം കൊച്ചുപുരക്കല്‍ എന്നയാള്‍ കെട്ടിടം റെഗുലര്‍ റൈറ്റ്സ് ചെയ്യുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ പരിശോധന നടത്തിയതില്‍ സ്വകാര്യ വഴി വരുന്ന ഭാഗത്ത് 140 cm ,നടപ്പ് വഴി വരുന്ന ഭാഗത്ത് 130cm എന്നിങ്ങനെയാണ് സെറ്റ്ബാക്ക് ലഭ്യമായിട്ടുള്ളത് എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ സെറ്റ്ബാക്കില്‍ ഇരുപത് ശതമാനം ടോളറെന്സ് നല്കുകയാണെങ്കില് ടിയാന്റെ കെട്ടിടത്തിന് നമ്പര്‍ നല്കാന് കഴിയുമെന്ന് സമിതി വിലയിരുത്തി. ആയതിനാല്‍ ടിയാന്റെ പരാതി ജില്ല തല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 3
Updated on 2023-06-26 12:41:19
സെറ്റ് ബാക്കില്‍ ടോളറന്‍സ് അനുവദിക്കാന്‍ ഈ സമിതിക്ക് അധികാരമില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന തല സമിതിക്ക് സമര്‍പ്പിക്കുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 2
Updated on 2023-09-11 17:34:35
please see the attachment - complint no-3.reg
Attachment - State Final Advice: