LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
USHAS,MEENANGADI,WAYANAD
Brief Description on Grievance:
BUILDING NUMBER REJECTION
Receipt Number Received from Local Body:
Interim Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 16:19:56
23.11.2023 ന് നവകേരള സദസ്സ് ചുമതല ഉള്ളതിനാൽ അപേക്ഷ അടുത്ത യോഗത്തിൻറെ പരിഗണനയക്ക് വച്ചു.
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 14:53:04
ശ്രീ. ഗംഗാധരൻ എം., ഉഷസ്, മീനങ്ങാടി എന്നവരുടെ പരാതി പരിശോധിച്ചു. ശ്രീ. ഗംഗാധരൻ എം. എന്നവർ നിർമ്മിച്ച കെട്ടിടം പ്രത്യേക ആവശ്യത്തിന് പതിച്ചു കൊടുത്ത ഭൂമിയിലാണ് എന്നും, ഗ്രാമ പഞ്ചായത്ത് ഒക്യുപ്പൻസി നിരസിച്ചതിനെതിരെ പരാതിക്കാരൻ ബഹു കേരള ഹൈക്കോടതിയിൽ WP(C)33873/2023 ആയി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും, കേസ് നടന്നു കൊണ്ടിരിക്കുകയാണെന്നും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചു. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C)33873/2023 നമ്പർ ആയി കേസ് പരിഗണനയിൽ ആയതിനാൽ, പെർമനൻറ് അദാലത്ത് ഉപജില്ലാ അദാലത്ത് സമിതി (1) ന് ശ്രീ. ഗംഗാധരൻ എം. എന്നവരുടെ BPWND11078000004 നമ്പർ പരാതി പരിഗണിക്കാൻ നിർവ്വാഹമില്ല എന്ന് യോഗം തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 17
Updated on 2023-12-12 15:20:11
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C)33873/2023 നമ്പർ ആയി കേസ് പരിഗണനയിൽ ആയതിനാൽ പരിഗണിക്കാൻ സാധിക്കുകയില്ല.