LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHIL VEEDU,PAINKULAM
Brief Description on Grievance:
BUILDING PERMIT PROBLEM EVEN FOLLOW WITH KBPR RULES
Receipt Number Received from Local Body:
Escalated made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-20 12:25:17
ഖാലിദ്.കെ,കളത്തിൽ house ,എന്നവർ പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം വില്ലേജിൽ സർവ്വേ no 59 /pt2 ,60 /pt1 എന്നീ സർവ്വേ നമ്പർ കളിലായി 2952 ച.മീ സ്ഥലത്തു പ്ലോട്ട് സബ്ഡിവിഷൻ and എര്ത് കട്ടിങ് permit അനുവദിക്കുന്നതിന് പഞ്ചചയത്തിൽ സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. .പാരിസ്ഥിതി ലോല പ്രേദേശമായതിനാൽ rule5 (4 )പ്രകാരം ജിയോളജി വകുപ്പിന്റെ അനുമതി ലഭ്യമാക്കേതുണ്ടോ എന്ന കാര്യത്തിൽ സ്പഷ്ടീകരണം ലഭ്യമാക്കുന്നതിന്നെ ജിയോളജി വകുപ്പിനെ കത്ത് നല്‍കിയിട്ടുള്ളതാണെന്നും സെക്രട്ടറി അറിയിച്ചു . കെഎംഎംസി rule 14 (d ) പ്രകാരം പ്രസ്തുത സ്ഥലത്തു മണ്ണെടുത്താൽ slope failure ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ Reputable agency യുടെ Slope Stability ..Study റിപ്പോർട്ട് ആവശ്യമാണെന്ന്, സെക്രട്ടറി അറിയിച്ചിട്ടുള്ളതും യോഗം പരിശോധിച്ചു . ജനുവരി 23 ലഭിച്ച അപേക്ഷയിൽ നാളിതുവരെയായി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് കാലതാമസം വരുത്തിയിട്ടുള്ളത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള വീഴ്ചയായി യോഗം വിലയിരുത്തുന്നു . തദ്ദേശ വകുപ്പിന്റെ 18 /08 /21 ലെ 1795 /21 ത.സ്വ.ഭ.വാ.ഉത്തരവ് , പാര 6 പ്രകാരം ,സ്ഥലം നിരപ്പാക്കലും മണ്ണെടുടുക്കലും ആവശ്യമാകുന്നു സംഗതിയിൽ പ്ലോട്ട് വിഭജനം കൂടിയുണ്ടെങ്കിൽ ബിൽഡിങ് പ്ലാൻ, ബിഎൽഡിങ് പെര്മിറ്റി എന്നിവക്കൊപ്പം development permit കൂടി അനുവദിക്കേണ്ടതാണെന്നും ,പാര 7 പ്രകാരം രേഖകളുടെ പകർപ്പ് ജില്ലാ geologist നെ Email ചെയ്യേണ്ടതാണെന്നും നിറദീശിച്ചിട്ടുണ്ടെ . സമർപ്പിച്ച രേഖകളിലെ പ്ലാനിലെ level കൽ പ്രകാരമുള്ള അളവുകളും യഥാർത്ഥ അളവുകളും തമ്മിൽ പൊരുത്തക്കേടുള്ളതാണെന്നും ,8 മീറ്ററിലധികം മണ്ണെടുക്കേണ്ടതുള്ളതുകൊണ്ട് Slope Stubility Study Report ആവശ്യമാണെന്നും സെക്രട്ടറി യുടെയും അസിസ്റ്റന്റ് എഞ്ചിനീർടെയും അറിയിപ്പ് പരിഗണിച് രേഖകളിലെ അളവുകളിലെ വെത്യാസം കറക്ട് ചെയ്തെ പഞ്ചായത്തിനെ ബൊഥ്യപ്പെടുത്താനും , KMMC rule 14 ഡി പ്രകാരം Reputable Agency യുടെ Slope stubility Study റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്തിൽ സമർപ്പിക്കുന്നതിനും അപേക്ഷകനെ ചുമതലപ്പെടുത്തി തീരുമാനിച്ചു . ആയതു ലെഭ്യമാകുന്നമുറകെ തദ്ദേശവകുപ്പിന്റെ 1795 /21 ത സ്വ ഭ വാ ഉത്തരവ് പ്രകാരം അടിയന്തിര നടപടി പഞ്ചായത്ത് സ്വീകരിക്കേണ്ടതാണെന്നും ശുപാർശ ചെയ്തു തീരുമാനിച്ചു .
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 11:42:25
മേല്‍ പരാതി പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും, ഉപജില്ലാ സമിതി 3 ല്‍ നിന്നും ജില്ലാ സമിതിയിലേക്ക് Escalate ചെയ്ത് വന്നതുമാണ്. ഉപജില്ലാ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ സമിതി പരിശോധിച്ചു. പ്രസ്തുത റിപ്പോര്‍ട്ടില്‍ അപേക്ഷയിലുള്ള ന്യൂനതകള്‍ പരിഹരിച്ച് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ആയതു ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതം അടിയന്തിര നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം പഞ്ചായത്തിന് നല്കിയിട്ടുള്ളതായും കാണുന്നു. ജില്ലാ സമിതിയിലേക്ക് പരാതി Escalate ചെയ്തതിന്റെ കാരണം ഉപജില്ലാ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മേല്‍ സാഹചര്യത്തില്‍ ടി പരാതി തുടര്‍നടപടികള്‍ക്കായി ഉപജില്ലാ സമിതിയിലേക്ക് തിരികെ അയക്കുന്നതിന് തീരുമാനിച്ചു. ( ref: തീരുമാനം 1)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 11:45:00
29.12.2023 ലെ മിനിറ്റ്സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.