LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUVATHIRA KAKKAKUZHI NELLUVILLA P O TRIVANDRUM
Brief Description on Grievance:
Building number not assigned
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2023-11-27 15:17:33
ടി കെട്ടിടത്തിന് അനുവദിച്ച പെർമിറ്റ് കാലാവധി കഴിഞ്ഞതിനാൽ KPBR 2011 ചട്ടം 17(2) പ്രകാരം പെർമിറ്റ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ കക്ഷി സമർപ്പിച്ചിട്ടില്ല എന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നിലവിലുള്ള പെർമിറ്റ് കാലാവധി അവസാനിച്ചിട്ടുള്ളതിനാൽ KPBR 2019 ചട്ടം 92 പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയുകയുള്ളൂ എന്ന് സമിതി വിലയിരുത്തി. ആയതിനാൽ പെർമിറ്റ് പുതുക്കി കംപ്ലീഷൻ പ്ലാൻ പ്രകാരം കെട്ടിട നമ്പർ അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാൻ കഴിയില്ല എന്ന് 23.11.2023-ലെ യോഗത്തിൽ തീരുമാനിച്ചു. യോഗതീരുമാനം കക്ഷിയെ അറിയിക്കുന്നതിനും ആയത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2023-12-30 21:29:38
Venganoor Gramapanchyat secretary has intimated the applicant about the decision of the meeting held on 23/11/2023 vide letter no 400264/BABC06/GPO/2023/4913/(3), dated 8/12/2023.