LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Varailan(H)Naduvattom(PO)Neeleeswaram, 683574
Brief Description on Grievance:
കെട്ടിടം നമ്പർ പുതുക്കി ലഭിക്കുന്നതിനും ലൈസൻസ് പുതുക്കി ലഭിക്കുന്നതും സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-12 19:12:43
മഞ്ഞപ്ര ഗ്രാമ പഞ്ചയത്തിലെ പഴയ 3-ാo വാർഡിലെ 450A നമ്പറായി അനുവദിച്ച കെട്ടിടത്തിൽ 5 HP മോട്ടർ ഉപയോഗിച്ച് ഓട്ടോമൊബൈൽ ബോഡി ബിൽഡിങ്ങ് യൂണിറ്റ് പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുത്ത് പരാതിക്കാരനായ ശ്രീ. ജോൺ വർഗ്ഗീസ് 2 വർഷത്തോളം നടത്തിയിരുന്നു. അസുഖം മൂലം ( കാനസര്‍ )ഇത് തുടരാനായില്ല . എന്നാൽ കെട്ടിട നമ്പര്‍ പുതിക്കിയപ്പോൾ തന്റെ ഈ കെട്ടിടത്തിന് പുതുക്കിയ കെട്ടിട നമ്പർ നല്‍കിയില്ല. തന്റെ ഈ കെട്ടിടത്തിന് നമ്പറും ലൈസൻസും അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. എന്നാൽ പഞ്ചായത്തിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നത് 3/450 A എന്ന പഴയ കെട്ടിടവും ടി നമ്പറില്‍ പുതുക്കി നല്കിയ 4/425 എന്ന കെട്ടിടവും വാട്ടേക്കാടൻ വയറോണി കുമാരന്റെ പേരിലാണ് പഞ്ചായത്തിന്റെ അസ്സസസുമന്റ് രാജിസ്റ്റെരില് ഉള്ളത് എന്നും ജോൺ വർഗ്ഗീസിന്റെ പേരില്‍ പഴയ 3/450 A നമ്പറ് കണ്ടെത്താനായില്ല എന്നുമാണ് പഞ്ചായത്തിൽ നിന്നും റിപോർട്ട് ചെയ്തിട്ടുള്ളത് . പരത്തിക്കാരന്റെ പഴയ നമ്പറില്‍ ഉടമസ്തവകാശ സാക്ഷ്യപത്രവും D&O ലൈസൻസും നല്കിയിട്ടുള്ളതിനാൽ സ്ഥല പരിശോധന നടത്തി നിയമാനുസൃതമായ കെട്ടിടമുണ്ടെങ്കില്‍ സഞ്ചയ ഡാറ്റാ പൂരി ഫിക്കേഷൻ നടത്താൻ നീദേശിക്കുന്നു.