LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anil Bhavanam Perumpuzha P O Kundara Kollam
Brief Description on Grievance:
കടയ്ക്ക് ലൈസൻസ് അനുവദിക്കാത്തത് സംബന്ധിച്ചുള്ള പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 11
Updated on 2023-11-27 14:08:12
പരാതിക്കാരനായ ശ്രീ കെ പി മോഹനൻ ലൈസൻസിനായ ആവശ്യപ്പെടുന്ന കെട്ടിടം അനധികൃത കെട്ടിടത്തിന്റെ കൂട്ടത്തിൽ വരുന്നതാണ്. ആയതിനാൽ അതിനെ ലൈസൻസ് അനുവദിക്കാൻ കഴിയില്ല എന്ന് സെക്രട്ടറി അറിയിച്ചു. U/a നമ്പർ നൽകിയിട്ടുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ കഴിയില്ല എന്നതിനാൽ പരാതി നിരസിച്ചു തീരുമാനിച്ചു
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-16 12:01:13
application rejected