LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nambukulangara House Koorkenchery kanjirangadi Thrissur-680001
Brief Description on Grievance:
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിനെതിരെയുള്ള പരാതി
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 10
Updated on 2023-12-04 14:12:57
ശ്രീമതി. ആശാ ഗിരിജൻ, നമ്പുകുളങ്ങര വീട് എന്നവരുടെ പരാതി ജില്ലാ സമിതി പരിശോധിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ലേഡീസ് ഹോസ്റ്റലിനെതിരെയുള്ള പരാതിയാണ്. നിലവിൽ സേവനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് ജില്ലാ സമിതിയിൽ പരിഗണിക്കുന്നത്. എന്നാൽ ടി പരാതി സേവനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയുടെ ഗണത്തിൽ വരുന്നതല്ല എന്ന് സമിതി വിലയിരുത്തി. ആയതിനാൽ പരാതി നിരസിക്കുന്നതിന് തീരുമാനിച്ചു. എന്നിരുന്നാലും പ്രസ്തുത പരാതി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 11
Updated on 2023-12-04 14:16:30
തുടര്‍നടപടികള്‍ക്കായി മിനിറ്റ്സിന്റെ പകര്‍പ്പ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.