LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SRA 306, Rail Nagar East, Shakarana Road, Ponnurunni, Vyttila PO, Kochi - 682019
Brief Description on Grievance:
Complaint against the Illegal construction by A K Narayanan Kuttan
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:36:04
decided to consider after site inspection. posted to 01/06/2023
Final Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-05-31 13:48:42
പരാതിയ്ക്കടിസ്ഥാനമായ സ്ഥലം അദാലത്ത് സമിതി നേരിട്ട് പരിശോധിച്ചു. പരാതിയില്‍ പറയുംപ്രകാരം പരാതിക്കാരന്റെ വസ്തുവിനോട് ചേര്‍ന്ന് ശ്രീ നാരായണന്കുട്ടന് എന്ന് പറയുന്ന ആള് ട്രസ്സ് വര്‍ക്ക് നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടു. രണ്ടു വര്‍ഷമായി പഞ്ചായത്ത് നോട്ടീസ് കൊടുത്തിട്ടും ആയത് പരിഹരിച്ചിട്ടുണ്ടായിരുന്നില്ല. ടിയാനോട് 31- 5- 2023 ന് മുമ്പ് ട്രസ്സിന്റെ ഒരു മീറ്റര്‍ ഭാഗം പൊളിച്ചുനീക്കി അറിയിക്കാന്‍ അദാലത്ത് സമിതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 30-5-23 ന് ഒരു മീറ്റര്‍ ഭാഗം വരുന്ന ഷീറ്റ് പൊളിച്ചുമാറ്റുകയും ആയത് ടിയാന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരാതി പരിഹരിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-06-05 14:18:47
implemented