LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൂവൻ വിള പുത്തൻ വീട് നെടുവാൻ വിള പാറശ്ശാല
Brief Description on Grievance:
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരായ പരാതി
Receipt Number Received from Local Body:
Interim Advice made by Kannur Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-11-30 12:02:19
സ്ഥാപനങ്ങൾക്ക് ലാസൻസ് അനുവദിക്കുന്നത് സംബന്ധിച്ച ഷബിൻ എന്നവരുടെ പരാതിയിൽ സെക്രട്ടരിയിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും ആവിശ്യമെങ്കിൽ ഓഫീസ് രേഖകൾ പരിശോധിക്കുന്നതിനും ഐവിഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by Kannur Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 12:00:38
നെടുവാൻ വിള ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന നാരായണ ടെക്സ്റ്റൈൽ കെട്ടിടം യാതൊരുവിധ പഞ്ചായത്ത് നിയമവും പാലിക്കാതെ നിർമ്മിച്ചതായും ലൈസൻസ് എടുക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുമായുള്ള ശ്രീ ഷിബിൻ എൻ എന്നവരുടെ പരാതിയും മേൽ വിഷയം സംബന്ധിച്ച പാറശ്ശാല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നും കെട്ടിടത്തിൽ അനുവാദം കൂടാതെ നിർമ്മാണം നടത്തിയതായും നടത്തിയ നിർമ്മാണം ക്രമവലക്കരിക്കുന്നതിന് കത്ത് നല്‍കിയാതായും ബോധ്യപ്പെട്ടു. കൂടാതെ ടെക്സ്റ്റൈൽസ് കോമൺ സർവ്വീസ് സെൻറർ എന്നിങ്ങനെ 2 സ്ഥപനങ്ങൾ പ്രവർത്തിക്കുന്നതായും ഒരു സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചതായും സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെട്ടു. തീരുമാനം ആവിശ്യമായ രേഖകൾ ലഭ്യമാക്കി കെട്ടിടത്തിൽ നടത്തിയ അനധികൃത നിർമ്മാണം നിയമ വിധേയമാക്കാവുന്നതാണോ എന്ന് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിനും നിശ്ചിത സമയത്തിനകം അപ്രകാരം രേഖകൾ ഹാജരാക്കുന്നതിന് കെട്ടിട ഉടമ തയ്യാറാകാത്ത പക്ഷം കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനത്തിനെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. അതോടൊപ്പം സ്ഥല സന്ദർശനം നടത്തി കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി ലൈസൻസിൻെറ പരിധിയൽ കൊണ്ടുവരുന്നതിനും നിയമാനുസൃതം ഈടാക്കേണ്ട നികുതികൾ ഈടാക്കുന്നതിനും ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. മേൽ പറഞ്ഞ പ്രകാരം സ്വീകരിച്ച നടപടി സംബന്ധിച്ച് 20.12.2023 തീയ്യതിക്കകം സ്ഥിരം അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശിച്ച് തീരുമാനിച്ചു. നടപടി നിർദ്ദേശം മേൽ തീരുമാന പ്രകാരം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് 20.12.2023 തീയ്യതിക്കകം സ്ഥിരം അദാലത്ത് സമിതി മുമ്പാകെ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2024-03-25 15:18:58
ചട്ടലംഘനം നടന്നിരിക്കുന്ന കെട്ടിടങ്ങളെക്കുറിച്ച് അസിസ്റ്റ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയ കാര്യം സെക്രട്ടറി അറിയിച്ചു. ആ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.