LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ETHIRPPANAM MANNARKKAD
Brief Description on Grievance:
എനിക്ക് വീടും സ്ഥലവും ഇല്ല. ഞാന്നും കുടുംബവും വര്‍ഷങ്ങളായി വാടക വീട്ടില്‍ ആണ് താമസിച്ചുവരുന്നത്. ഞാൻ നഗര സഭയുടെ ലൈഫ് 2020 ലിസ്റ്റിൽ LF0059348/9/1271/7 ക്രമ നമ്പറായി ഉൾപെട്ടയാളാണ്.എന്നാൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് ലഭിക്കുന്ന ആനുകൂല്യം നാളിതുവരെ ആയിട്ടും എനിക്ക് ലഭിച്ചിട്ടില്ല .ആയതിനാൽ എന്റെ അപേക്ഷ കണക്കിലെടുത്തു എനിക്ക് അർഹമായ ആനുകൂല്യം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു .. എന്ന് സരോജം പത്തുകൂടി എതിർപ്പണം മണ്ണാർക്കാട്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 37
Updated on 2024-08-21 11:45:07
ലൈഫ് സംബന്ധമായ വിവരങ്ങള്‍ ഈ അദാലത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ നിലവില്‍ പരിഗണിക്കേണ്ടതില്ലെന്ന് ഉപസമിതി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 38
Updated on 2025-01-27 15:56:28
ലൈഫ് സംബന്ധമായ വിവരങ്ങള്‍ ഈ അദാലത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ നിലവില്‍ പരിഗണിക്കേണ്ടതില്ലെന്ന് ഉപസമിതി തീരുമാനിച്ചതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.