LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELLEKADAN HOUSE, MEKALADY, KALADY . PO - 683574 MOB : 9847553808 MAIL : faizvskalady@gmail.com
Brief Description on Grievance:
സാർ കാലടി പഞ്ചായത്ത് , കാലടി വില്ലേജിൽ ഒമ്പതാം വാർഡിൽ ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും നിലം ആണ് എന്ന കാരണത്താൽ അപേക്ഷ നിരസിക്കുകയുമാണ് ചെയ്തിട്ടുള്ളത് , പത്ത് സെന്ററിൽ നിലം ആയിട്ടുള്ള സ്ഥലത്തും വീട് നിർമ്മിക്കാം എന്നുകരുതിയാണ് ആണ് ഞാൻ സ്ഥലം വാങ്ങിയത് , സാധ്യമായ നടപടികൾ സ്വീകരിച്ചു എന്റെ അപേക്ഷ പരിഗണിച്ചു എനിക്ക് വീട് നിർമ്മിക്കാനുള്ള അനുമതി നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . സസ്നേഹം ഫാ യിസ് , വി എസ് .
Receipt Number Received from Local Body:
Final Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 15
Updated on 2023-12-04 12:23:13
ഫെയ്സ് V S ൻ്റെ കെട്ടിടനിർമ്മാണ പെർമിറ്റ് സംബന്ധിച്ച പരാതി പരിശോധിച്ചു. പരാതിയിൽ സൂചിപ്പിക്കുന്നസ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതും R D O നിരസിച്ചിട്ടുള്ളതുമായിപരാതിക്കാരന് ആദാലത്തിൽ ബോധിപ്പിച്ചിട്ടുണ്ട്.സ്ഥലം സംബന്ധിച്ച് പുര.യിടം എന്നാക്കിയുള്ള ഉത്തരവ്/സാക്ഷ്യപത്രം ഹാജരാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പരാതിക്കാരന് നിർദേശം നൽകി.
Attachment - Sub District Final Advice:
Final Advice Verification made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 16
Updated on 2024-02-24 23:49:59
waiting for new applicatoion submitted.