LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Blessing Bhavan, Kuzhinjan Vila, Kakkavila P O Karode Neyyatinkara
Brief Description on Grievance:
വീട്ടു നമ്പർ ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-11-30 11:59:31
പരാതിയിൽ തീർപ്പ് കല്പിക്കുന്നതിന് സ്ഥല പരിശോധന ആവിശ്യമാണെന്നതിനാൽ 02.12.2023 തീയ്യതി 11 മണിക്ക് സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 11:52:44
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നതിനാൽ വീടിന് നമ്പർ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ട് ശ്രീ സജയ് എന്നവർ സമർപ്പിച്ച പരാതിയും, പരാതിക്കടിസ്ഥാനമായ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സെക്രട്ടറിയുടെ റിപ്പോർട്ടും 02.12.2023 തീയ്യതി നടത്തിയ സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു. തീരുമാനം ശ്രീ സജയ് എന്നവർ സമർപ്പിച്ച പരാതിയിൽ പരാമർശിക്കുന്ന കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ല എന്നതിനാൽ നമ്പറനുവദിച്ച് നിയമവിധേയമാക്കാൻ സാധ്യമാവുകില്ല എന്ന സെക്രട്ടറിയുടെ തീരുമാനം ശരിവെച്ചു. ഭേദഗതി വരുന്ന മുറക്ക് 2018 ലെ അനധികൃത നിർമ്മാണം ക്രമവല്ക്കരിക്കൽ ചട്ടങ്ങൾ പ്രകാരം കെട്ടിട നിർമ്മാണം ക്രമവല്കരിക്കാവുന്നതാണോ എന്ന് പരിശോധിക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്കുന്നതിനും ആയത് പ്രകാരം അറിയിപ്പ് നല്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കിയും തീരുമാനിച്ചു. നടപടി നിർദ്ദേശം - തീരുമാന പ്രകാരം പരാതിക്കാരന് അറിയിപ്പ് നല്കി വിവരം സ്ഥിരം അദാലത്ത് സമിതിക്ക് സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-12-22 14:02:47
തീരുമാനം പരാതിക്കാരനെ അറിയിച്ചു നല്കി.