LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശാസ്തമംഗലം, മനക്കര, ശാസ്താം കോട്ട
Brief Description on Grievance:
താല്‍ക്കാലിക നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-05 15:19:46
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ ശ്രീമതി.മായാദേവി D/o സരസ്വതിയമ്മ , ശാസ്തമംഗലം, മനക്കരമുിറിയില്, ശാസ്തംകോട്ട പി.ഒ എന്നവര്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നില്ലായെന്ന് പരാതിയിന്മേല് അന്വേഷണം നടത്തിയ സംബന്ധിച്ച തുടര്‍ നടപടി വിവരം താഴെ വിവരിക്കുന്നു. ശാസ്തംകോട്ട വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13 റീസര്‍വ്വേ നം 45/7-4 ല്‍ പെട്ട 2.83 ആര്‍സ് കുടുംബ ഓഹരിയായി ലഭിച്ച വസ്തുവില്‍ നിര്‍മ്മിച്ച താത്ക്കാലിക ഷെഡിനു നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീമതി.മായദേവി സമര്‍പ്പിച്ച പരാതി തുടര്‍ നടപടികള്‍ക്കായി സൂചന പ്രകാരം ലഭ്യമായിട്ടുണ്ട്. ടിയാളുടെ വസ്തു ശാസ്തംകോട്ട കായലില്‍ നിന്നും 52 മീറ്റര്‍ അകലത്തിലാണെന്നാണ് അറിയിച്ചിരിക്കുന്നത്. ശാസ്താംകോട്ട ശുദ്ധജല തടാകം കേന്ദ്ര സര്‍ക്കാരിന്റെ Environmental protection Act 1986 പ്രകാരം പ്രാബല്യത്തിലുള്ള തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ Wet Land Conservation and Management Rules, 2017 പരിധിയില്‍ വരുന്നതാണ്. ടി നിയമത്തിലെ ചട്ടം4(2) (vi) പ്രകാരം തടാകത്തിന്റെ ശരാശരി വെള്ളപ്പൊക്ക രേഖ Mean High Flood Level ) നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ ബോട്ട്ജെട്ടി ഒഴികെയുള്ള സ്ഥിര നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ അനുവദീനിയമല്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു കാണുന്നു. പ്രസതുത റൂള്‍സ് അനുസരിച്ചുള്ള നടപടികള്‍ സ്വീകിരക്കാന്‍ കേരളത്തില്‍ സ്റ്റേറ്റ് വെറ്റ് ലാന്‍ഡ് അതോറിറ്റി, കേരള (SWAK) രൂപീകരിച്ചിട്ടുണ്ട്. ആയതിനാല്‍ കേരള സംസ്ഥാന തണ്ണീര്‍തട അതോറിറ്റി (SWAK) യുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്വീകരിക്കാവുന്നതാണെന്നെ വിവരം അറിയിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-26 17:14:14
കേരളാ സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.