LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അജാസ് മന്‍സില്‍, പനപ്പെട്ടി, ശാസ്താംകോട്ട
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വലിയ തുക പെര്‍മിറ്റ് ഫീസ് അടയ്ക്കണമെന്നത് ഒഴിവാക്കണം
Receipt Number Received from Local Body:
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-05 15:13:56
പോരുവഴി ഗ്രാമപഞ്ചായത്തില്‍ പോരുവഴി വില്ലേജില്‍ പനപ്പെട്ടി മുറിയില്‍ 3-വാര്‍ഡില്‍ താമസിക്കുന്ന ശ്രീ അബ്ദുള്‍സലാം / സീനത്ത്, അജാസ് മന്‍സില്‍ എന്നയാള്‍ ലഭ്യമാക്കിയ പരാതി പരിശോധിച്ചതില്‍ പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിന്നും 22/03/2018 ല്‍ ടിയാന്റെ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് എടുത്തിരുന്നുവെന്നും കോവിഡ് കാലയളവായതിനാല്‍ പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ യഥാസമയം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലായെന്നും നിലവില്‍ ഗ്രാമപഞ്ചായത്തില്‍ നേരിട്ട് പോയി അന്വേഷിച്ചപ്പോള്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെര്‍മിറ്റ് ഫീസ് ഇനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പിഴയീടാക്കാതെ പഴയ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നതാണ് പരാതിയിലെ ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്. ആയത് പരിശോധിച്ചതില്‍ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ചോ കെട്ടിടം ക്രമവത്ക്കരിക്കുന്നത് സംബന്ധിച്ചോ ശ്രീ.അബ്ദുള്‍സലാം പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിയമാനുസൃത അപേക്ഷ നല്‍കിയിട്ടില്ലാത്തതാണ്. ആയതിനാല്‍ 2019 ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം പോരുവഴി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് അറിയിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-26 17:12:13
പോരുവഴി ഗ്രാമപഞ്ചായത്തില്‍ പോരുവഴി വില്ലേജില്‍ പനപ്പെട്ടി മുറിയില്‍ 3-വാര്‍ഡില്‍ താമസിക്കുന്ന ശ്രീ അബ്ദുള്‍സലാം / സീനത്ത്, അജാസ് മന്‍സില്‍ എന്നയാള്‍ ലഭ്യമാക്കിയ പരാതി പരിശോധിച്ചതില്‍ പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിന്നും 22/03/2018 ല്‍ ടിയാന്റെ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് എടുത്തിരുന്നുവെന്നും കോവിഡ് കാലയളവായതിനാല്‍ പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ യഥാസമയം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലായെന്നും നിലവില്‍ ഗ്രാമപഞ്ചായത്തില്‍ നേരിട്ട് പോയി അന്വേഷിച്ചപ്പോള്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെര്‍മിറ്റ് ഫീസ് ഇനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പിഴയീടാക്കാതെ പഴയ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നതാണ് പരാതിയിലെ ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്. ആയത് പരിശോധിച്ചതില്‍ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ചോ കെട്ടിടം ക്രമവത്ക്കരിക്കുന്നത് സംബന്ധിച്ചോ ശ്രീ.അബ്ദുള്‍സലാം പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിയമാനുസൃത അപേക്ഷ നല്‍കിയിട്ടില്ലാത്തതാണ്. ആയതിനാല്‍ 2019 ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം പോരുവഴി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് അറിയിക്കുന്നു. അപേക്ഷ ലഭിക്കുന്ന പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.