LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANDAPATHIL, KANJIKUZHI PO, IDUKKI
Brief Description on Grievance:
അപേക്ഷകന്റെ ഉടമസ്ഥതയിൽ 1000 CC ക്കു മുകളിൽ CAPACITY ULLA സ്വകാര്യ വാഹനം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 37
Updated on 2025-04-09 11:50:21
പരാതിസംഗതി : പെന്ഷന് നിരസിച്ചത് സംബന്ധിച്ച് സ്ഥല പരിശോധന റിപ്പോര്‍ട്ട് ശ്രീ ഷാജൻ എം കെ മണ്ഡപത്തിൽ എന്നയാൾ 25/06 2024 ൽ വാർദ്ധക്യ കാല പെൻഷൻ ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. ടീ അപേക്ഷ അന്നേദിവസം തന്നെ അന്വേഷണത്തിനായി വി ഇ ഒ,ക്ക് കൈമാറിയിരുന്നു. തുടർന്ന് 4/07/24 ൽ വി ഇ ഒ നൽകിയ റിപ്പോർട്ടിൽ അപേക്ഷകന് 1000 സിസിയിൽ അധികമുള്ളതും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായ നാല് ചക്രവാഹനം ഉണ്ടെന്നതിനാൽ പെൻഷന് അർഹത ഇല്ലെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 8/07/24 ചേർന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും 18/07/24 ചേർന്ന പഞ്ചായത്ത് കമ്മറ്റിയും പെൻഷൻ അപേക്ഷ നിരസിച്ചു തീരുമാനിച്ചിരുന്നു.ടി വിവരം അറിയിച്ചുകൊണ്ട് 22/07/2024ൽ അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട്. IVO ॥I LSGD IDUKKI ഉപസമിതി -॥I തീരുമാനം ഷാജൻ എം കെ മണ്ഡപത്തിൽ എന്നയാളുടെ വാർദ്ധക്യ കാല പെൻഷൻ വേണ്ടിയുളള അപേക്ഷ 1000 സി സിയിൽ മേലയുളള നാലു ചക്രമുളള വാഹനം ഉണ്ട് എന്ന കാരണത്താൽ നിരാസിച്ചിട്ടുളളതാണ്. അപേക്ഷകൻ ഇതിന് എതിരെ അക്ഷേപം ഉണ്ടെങ്കിൽ അപ്പീൽ അതോറിറ്റിക്ക് അപേക്ഷ നൽക്കുന്നതിന് അപേക്ഷകൻ നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കുന്നു.