LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നോച്ചുംപുറത്ത്
Brief Description on Grievance:
മരണ സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റിലെ തിയ്യതി തിരുത്തുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 15
Updated on 2023-11-21 12:09:11
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് രജിസ്റ്റര്‍ നമ്പര്‍ 172/2023 , സുരേന്ദ്രന് എന്നവരുടെ മരണം യഥാര്‍ത്ഥ തീയ്യതിയായ 04.08.2023 ന് പകരം 14.08.2023 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു രജിസ്ട്രേഷന് നടത്തിയാല്‍ അതില്‍ തെറ്റോ അപാകതയോ ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മരണം റദ്ദ് ചെയ്ത് തെറ്റായ വിവരം നല്കിയ വ്യക്തികള്‍ക്കെതിരെ നോട്ടീസ് നല്കി തുടര്‍ നടപടി സ്വീകരിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാവുന്നതാണ്. പുതിയ രജിസ്ട്രേഷന് നടത്താന്‍ ആവിശ്യമായ സഹായം അപേക്ഷകന് നല്‍കുന്നതിന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 14:09:14
മരണ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി 1785/23 നമ്പര്‍ പ്രകാരം രജിസ്ട്രേഷന് നടത്തി മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി. വേരിഫിക്കേഷന് നടപടി പൂര്‍ത്തീകരിച്ചു.