LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kizhakkedathu, chelachuvad p.o
Brief Description on Grievance:
പാർപ്പിടാവശ്യത്തിനു പട്ടയം ലഭിച്ച ഭൂമിയിൽ commercial building ന് ഉള്ള അനുമതി നിഷേധിച്ചു
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 37
Updated on 2025-04-09 11:48:45
പരാതിസംഗതി : പട്ടയമുളള സ്ഥലത്ത് സര്‍വീസ് സ്റ്റേഷന് നിര്‍മ്മാണത്തിന് അനുമതി നല്‍കാത്തത് സംബന്ധിച്ച് സ്ഥല പരിശോധന റിപ്പോര്‍ട്ട് വാട്ടര്‍ സര്‍വ്വീസ് സ്റ്റേഷന് നിര്‍മ്മാണ അനുമതിക്കായി അപേക്ഷകൻ ഹാജരാക്കിയിട്ടുളള വില്ലേജില്‍ നിന്നും ലഭിച്ച കൈവശാവകാശ രേഖ പ്രകാരം പ്രസ്തുത സ്ഥലം 1963 ലെ ഭുപതിവ് നിയമം പ്രകാരം ഉളളതാണ്. IVO ॥I LSGD IDUKKI ഉപസമിതി - ॥I തീരുമാനം 22.02.2021 തീയതിലെ സർക്കാർ ഉത്തരവ് നം (എം.എസ്) നം 61/2021/തസ്വഭവ പ്രകാരം റവന്യൂ അധികാരികൾ അനുവദിയ്ക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയത് പ്രകാരം ഏതാവശ്യത്തിനാണ് ഭൂമി പതിച്ചു നൽകിയിരിക്കുന്നത് എന്ന പരിശോധിച്ച് മാത്രമെ പെർമിറ്റ്/നമ്പർ അനുവദിക്കാൻ പാടുളളു എന്നതിന്റെ അടിസ്ഥാനത്തിൽ 1963 ലെ ഭുപതിവ് നിയമം പ്രകാരം വാണിജ്യാവശ്യത്തിനുളള കെട്ടിടത്തിന് നമ്പർ അനുവദികുവാൻ നിലവിലെ നിയമം അനുശാസിക്കുന്നില്ല. ആയതിനാൽ ടി ഫയൽ തീർപ്പാക്കി തീരുമാനിച്ചു