LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊറ്റമ്പല്, കാരന്തൂര്‍
Brief Description on Grievance:
ownership change regd.
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 15
Updated on 2023-11-21 12:07:40
10.08.2023 തീയ്യതിയില്‍ ശ്രീ.ഫൈസല്‍ .പി., കോയപേരി, പൊന്ങ്കാട്ടില് എന്നവര്‍ 366/23 ഫയല്‍ പ്രകാരം 203951, 20396 എന്നീ കെട്ടിടങ്ങളുടെ ജമമാറ്റം നല്‍കുന്നതിന് വേണ്ടി കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നാളിതുവരെ സേവനം നല്‍കിയിട്ടില്ല. ഈ ഫയല്‍ 10.08.2023 തിയ്യതിയില്‍ ആണ് സെക്ഷന്‍ ക്ലാര്‍ക്കായ അഷ്റഫ് പി.യുടെ കൈയില്‍ ലഭിക്കുന്നത് . 15.11.2023 നാണ് അഷ്റഫ് അപാകത പരിഹരിക്കണം എന്ന് കാണിച്ച് അപേക്ഷകക്ക് കത്ത് നല്‍കുന്നത്. 10.08.2023 മുതല്‍ 14.11.2023 വരെയുള്ള പിരീഡില്‍ വലിയ കാലതാമസം വന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വ്യക്തമാണ് . ഇതുമായി ബന്ധപ്പെട്ട് അദാലത്ത് മുമ്പില്‍ ഹാജരായ അഷ്റഫ് അപേക്ഷയുമായി സ്ഥിരമായി ഓഫീസില്‍ വരുന്ന ജനപ്രതിനിധിയോട് കാര്യങ്ങള്‍ വ്യക്തതമായി പറഞ്ഞു എന്നും, തെറ്റ് തിരുത്താധാരം ഹാജരാക്കാന്‍ പറഞ്ഞതിനാലാണ് ഫയലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് എന്ന് പറഞ്ഞിട്ടുണ്ട്. പ്രസ്തുത മറുപടി തൃപ്തികരമല്ലെങ്കിലും ഹാജരായി വന്ന അസിസ്റ്റന്റ് സെക്രട്ടറി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത്,ഭാവിയില്‍ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കും എന്ന് അദാലത്ത് സമിതിക്ക് ഉറപ്പ് നല്കിയതിനാല് ഒരാഴ്ചക്കകം Delayed File മുഴുവനും തീര്‍ത്ത് വിവരം അദാലത്ത് അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 14:21:35
അദാലത്ത് നിര്‍ദ്ദേശ പ്രകാരം അപാകതകള്‍ അറിയിച്ച് ആയത് പരിഹരിക്കുന്നതിന്നിര്ദ്ദേശിച്ച്കൊണ്ട് അപേക്ഷകന് കത്ത് നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി അദാലത്തില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2023-12-13 21:39:15
ഫയല്‍ തീര്‍പ്പാക്കി.വേരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചു.