LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAYYALUMURIYIL, CHAKKUPALLAM P O, CHAKKUPALLAM
Brief Description on Grievance:
FOR NEW HOUSE NUMBER
Receipt Number Received from Local Body:
Interim Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 38
Updated on 2025-06-04 15:05:49
ചക്കുപള്ളം പഞ്ചായത്തിലെ , ചക്കുപള്ളം വില്ലേജിലെ 194/1-488-8-1ൽ പെട്ട സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാത്തതു സംബന്ധിച്ചാണ് പരാതി . പരാതിക്കാരനെ ഓൺലൈൻ ആയും ചക്കുപള്ളം പഞ്ചായത്തിന്റെ അധിക ചുമതല വഹിക്കുന്ന വണ്ടന്മേട് പഞ്ചായത്തിലെ എ. ഇ അദാലത്തിൽ ഹാജരായിട്ടുള്ളതുമാണ്, കിണർ റീചാർജിങ് സംവിധാനം ഇല്ലാത്തതാണ് അപേക്ഷയിലെ പ്രധാന ന്യൂനതയായി ഫയലിൽ രേഖപെടുത്തിയിട്ടുള്ളത് എന്നും സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലായെന്നും മറ്റെന്തെകിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും എ.ഇ അറിയിച്ചു . ടി വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി സ്ഥല പരിശോധന നടത്തി സാങ്കേതിക തടസ്സങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ അസിസ്റ്റന്റ് ടൗൺ പ്ലാനർ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെയും, പരിശോധനയുമായി ബന്ധപ്പെട്ട പിന്തുണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഫയലിൽ സ്വീകരിച്ച നടപടികൾ സം ബന്ധിച്ച രേഖകളുമായി അടുത്ത അദാലത്തിൽ പങ്കെടുക്കുന്നതുനും ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു. ടി വിഷയം 13/06/2025ലെ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിനും തീരുമാനിച്ചു .
Final Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 39
Updated on 2025-07-28 19:15:49
ചക്കുപള്ളം പഞ്ചായത്ത് അസിസ്റ്റന്റ്റ് എൻജിനീയറും ബിൽഡിംഗ് സെക്ഷൻ ക്ലർക്കും സമിതി മുമ്പാകെ ഹാജരായി, കെട്ടിട നമ്പറിനുള്ള അപേക്ഷകൾ ഒന്നും അപേക്ഷകൻ യഥാവിധി സമർപ്പിച്ചിട്ടില്ല എന്നും ആയതു ലഭിച്ചാൽ ഉടൻ താമസംവിനാ നടപടികൾ സ്വീകരിക്കുമെന്നും അവർ സമിതിയെ അറിയിച്ചു. പരാതിക്കാരനെ ഓൺലൈൻ ആയി സമിതി കേട്ടു. കെട്ടിട നമ്പറുകൾക്കുള്ള അപേക്ഷകൾ ഗ്രാമപഞ്ചായത്തിൽ ഉടൻ സമർപ്പിക്കുന്നതാണെന്ന് അപേക്ഷകൻ സമിതിയെ ധരിപ്പിച്ചു. നമ്പറിനുള്ള അപേക്ഷ സമർപ്പിക്കുന്ന ക്രമത്തിൽ നമ്പർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് അപേക്ഷകന് കത്തു നൽകുന്നതിനും അപേക്ഷ ലഭിച്ചാൽ ഉടൻ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കി സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice: