LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
St. Mary's Higher Secondary School St. Mary's Church Padinjarekara P O Vallakom Vaikom - 686146
Brief Description on Grievance:
സ്കൂൾ കെട്ടിടം (എൽ പി) സെക്ഷൻ) കാലപ്പഴക്കം കൊണ്ട് പൊളിച്ചു പണിയുന്നതിനാവശ്യമായ സർക്കാർ/പഞ്ചായത്ത് നിർമ്മാണാനുമതിക്കായി 2018-2019 അക്കാദമിക് വർഷം മുതൽ പലപ്രാവശ്യം വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത്, ഉദയനാപുരം വില്ലേജ്, കോട്ടയം ടൌൺ പ്ലാനിങ ആഫീസുകൾ, കോട്ടയത്തും വൈക്കത്തും സംഘടിപ്പിച്ച വിവിധ ആദാലത്തുകൾ സന്ദർശിച്ചൂ അപേക്ഷ സമർപ്പിച്ചും പ്ലാനിൽ അതാതു സമയം നിർദ്ദേശിച്ച തിരുത്തലുകൾ വരുത്തി ന്യൂനതകൾ പരിഹരിച്ചു ടൌൺ പ്ലാനിങ ആഫീസർ സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിന്റെ അപ്രൂവട് പ്ലാൻ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആഫീസിൽ സമർപ്പിച്ചു. ഈ അപേക്ഷയിൽ പഞ്ചായത്ത് ആഫീസിൽ നിന്നും നിർദ്ദേശിച്ച ന്യൂനതകളിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം പരിഹരിച്ച് വീണ്ടൂം ആപേക്ഷ സമർപ്പിച്ചു. ഒരു ന്യൂനത ഞങ്ങളാൽ മാത്രം പരിഹരിക്കുവാൻ സാധിക്കുന്ന വിഷയമല്ല. അതു പരിഹരിക്കുന്നതിന് സ്ഥലത്തിന്റെ ആധാരം ആവശ്യമാണ്. ആധാരം കൈവശം ഉണ്ടങ്കിലും കാലപ്പഴക്കംകൊണ്ടു പൊടിഞ്ഞു ഉപയോഗയോഗ്യമല്ല. പകർപ്പിനായി താലൂക്ക് സർവ്വേയിൽ അപേക്ഷയകൊടുത്തപ്പോൾ അവിടെയും രേഖകൾ കാലപ്പഴക്കത്താൽ നശിച്ചതായി അറിയ്യിച്ചു. ആധാരം പള്ളിയുടെ പേരിലുള്ളതാണെന്നും കാണിച്ച് സർട്ടിഫിക്കറ്റ് നല്കുകയും റീസർവ്വേ കഴിയുമ്പോൾ പരിഹാരം ആകുമെന്നും നിർദ്ദേശിച്ചു. പഞ്ചായത്തിനെ ഇത് അറിയിച്ചെങ്കിലും അവർക്കത് ഉൾക്കൊളളാനാവുന്നില്ല. അനുമതി ഇതുവരെ നല്കിയിട്ടുമില്ല. ആയതിനാൽ അങ്ങയുടെ ആഫീൽ നിന്നും ഈ വിഷയത്തിൽ പ്രത്യേക ഇടപെടലുണ്ടായി, കാലപ്പഴക്കം മൂലം അറ്റകുറ്റ പണികൾക്കു പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഈ കെട്ടിടം കഴിവതും വേഗം പൊളിച്ചു പണിയുന്നതിനാവശ്യമായ അനുമതി സാധ്യമാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 15
Updated on 2023-12-07 12:18:02
നിലവിൽ പൊളിച്ചു മാറ്റേണ്ട കെട്ടിടം ഇരിക്കുന്ന സ്ഥലം വില്ലജ് രേഖകളിൽ നിലമായിട്ടാണ് കാണുന്നത് എന്നും ആയതിനാൽ വില്ലേജ് പഞ്ചായത്ത് താലൂക് സർവ്വേ വിഭാഗം എന്നിവടങ്ങളിൽ നിന്നും വിശദമായ റിപ്പോർട്ട് ലഭ്യമായതിനു ശേഷം അടുത്ത അദാലത്തിൽ പരിശോധിച്ച് തീരുമാനം എടുക്കുന്നതിനും സമിതി അഭിപ്രായപെട്ടു
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 16
Updated on 2024-02-24 16:45:51
Attachment - Sub District Final Advice: