LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thaiparambil House Valiyapallamthuruth Chendamangalam P O 683512
Brief Description on Grievance:
I am not getting House number and compound wall sanction which has been applied on February 2023. There were some defects but was corrected later accordingly the higher ups said and resubmitted the application on October 2023. We have been waiting for months and the processes are so slow that our hopes of living in the new house is shrinking day by day..I hope you would take necessary actions for the speeding of process.
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-15 09:30:29
ഫയലില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായും അന്തിമ ഘട്ടത്തിലാണെന്നും സെക്രട്ടറി അറിയിച്ചു. ഫയല്‍ വിശദമായി പരിശോധിക്കേണ്ടതിനാല്‍ പരാതി അടുത്ത ഹിയറിങ്ങില്‍ പാരിഗണിക്കുന്നതിതിന് തീരുമാനിച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 14:51:40
ഹര്‍ജിക്കാരിയുടെ വീടിന് ഇതിനകം ഒക്കുപ്പന്‍സി അനുവദിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാലും മതില് നിര്‍മ്മാണത്തിനുള്ള അപേക്ഷ ന്യുനതകള്‍ പരിഹരിച്ച് ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്നും, മറ്റു തടസ്സങ്ങള്‍ ഒന്നും ഇല്ലായെന്നും പെര്‍മിറ്റ് ഉടന്‍ അനുവദിക്കുന്നതാണ് എന്നും സെക്രട്ടറി അറിയിച്ച സാഹചര്യത്തില്‍ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-04 11:55:05
Implementation verified. Building Number has been issued to the Residence and direction from adlath has been complied with.