LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mampully house Elapully post Palakkad-678622
Brief Description on Grievance:
വീടിന്റെ മുൻവശത്തെ താത്കാലിക ഷീറ്റിട്ട ഷെഡ് ഉള്ളതിനാലും ,വീടിന്റെ പുറകു വശത്തു ജനൽ പാളി നല്കിയതിനാലും permit നൽകാൻ സാധിക്കില്ല എന്ന് 20/04/2022 ൽ എ4-2031/22 എന്ന രേഖയിൽ സ്ഥലം പരിശോധിച്ച് പറഞ്ഞു .. എന്നാൽ വീട് കെട്ടുന്ന സാഹചര്യത്തിൽ താമസിക്കുന്നതിനായി കെട്ടിയ ഷീറ്റിട്ട താത്കാലിക ഷെഡ് മതിലിനോട് ചേർന്നു നിൽക്കുന്നതിനാൽ റോഡ് വീതി കൂട്ടുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ഷീറ്റിട്ട താത്കാലിക ഷെഡ് പൊളിച്ചു മാറ്റാമെന്നും, പുറകുവശത്തു NOC നല്കീട്ടുങ്കിലും പുറകു വശത്തെ വീടുമായി എന്റെ ഒത്തിരി സ്ഥലം പട്ടയത്തിൽ ഇല്ലാത്തതായി കാണുന്നതിനാലും ഇനി എനിക്ക് പട്ടയത്തിനായി അപേക്ഷ സമർപ്പിക്കേണ്ട പക്ഷവും , ഇ സാഹചര്യം പരിജനിച്ചു എനിക്ക് വീടിനുള്ള പെർമിറ്റ് നൽകുന്നതിനായി വിനീതമായി അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 14
Updated on 2023-11-29 10:43:21
പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് 30/11/2023 നു മുമ്പായി ലഭ്യമാക്കുന്നതിനു സെക്രട്ടറിക്ക് കത്ത നല്കുന്നതിനു തീരുാനിച്ചു.
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 15
Updated on 2023-12-14 06:27:41
സെക്രട്ടറി റിപ്പോര്‍ട്ട് ലഭ്യമാക്കി. അതില്‍ side yard and rear yard abut ചെയ്തതിനു ടി വസ്തു ഉടമസ്ഥരില്‍ നിന്നും സമ്മതപത്രം ഹാജരാക്കിയതായി പറയുന്നു. എന്നാല്‍ റോഡില്‍ നിന്നും 3 മീറ്റര്‍ വിടാതെ കെട്ടിയ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ടില്ല. അത് പൊളിച്ചു മാറ്റുന്നതിന് കെട്ടിടം ഉടമയോട് സ്ഥലം നേരില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യുന്ന മുറക്ക് നമ്പര്‍ അനുവദിക്കുന്നതാണ്.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 16
Updated on 2024-01-01 22:05:13
റോഡില്‍ നിന്നും 3 മീറ്റര്‍ വിടാതെ കെട്ടിയ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ടില്ല. അത് പൊളിച്ചു മാറ്റുന്നതിന് കെട്ടിടം ഉടമയോട് സ്ഥലം നേരില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യുന്ന മുറക്ക് നമ്പര്‍ അനുവദിക്കുന്നതാണ്. അത് വരെ KPR Act Section 235 AA പ്രകാരം U/Aനമ്പര്‍ അനുവദിച്ച് വസ്തുനികുതി ഈടാക്കാവുന്നതാണ്.