LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മേലെഎരഞ്ഞിക്കൽ, നീലേശ്വരം
Brief Description on Grievance:
നികുതി പുനർ നിർണ്ണയിച്ച് ലഭിക്കാത്തത് - സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 15
Updated on 2023-11-27 12:00:01
വീടു നിർമ്മാണം പൂർത്തീകരിച്ച സാഹചര്യത്തിൽ പെർമിറ്റ് പുതുക്കിനൽകുന്നത് നിയമപരമായി ശരിയല്ല എന്നു കാണുന്നു.പെർമിറ്റ് കാലാവധികഴിഞ്ഞ സാഹചര്യത്തിൽ ക്രമവൽക്കരണം നടത്തി ഫീസ് ഈടാക്കേണ്ടതും നിലവിലുള്ള വീടിന്റെക നമ്പർ നിലനിർത്തി വസ്തുനികുതി വർദ്ധിപ്പിക്കേണ്ടതുമായിരുന്നു. നിലവിലുള്ള കെട്ടിടത്തിന്റെക നികുതി വർദ്ധിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് അപേക്ഷ സമർപ്പിച്ചതെന്നും പ്രത്യേക നമ്പർ ആവശ്യമില്ലെന്നും ഈകാര്യത്തിന് പലതവണ മുനിസിപ്പാലിറ്റിയിൽ കയറിയിറങ്ങേണ്ടി വന്നെന്നും ഫയൽ തീർപ്പാക്കുന്നതിനുള്ള അദാലത്തിൽ ഹാജരാകുന്നതിനുള്ള നോട്ടീസോ കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തോ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരൻ അദാലത്ത് സമിതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഫയൽ പരിശോധിച്ചതിൽ നിന്നും രജ്സ്ട്രേഡ് പോസ്റ്റായി കത്ത് അയച്ചതായി കാണുന്നില്ല. പ്രസ്തുത സാഹചര്യത്തിൽ ശ്രീ.രാജൻ എം.ഇ, ശ്രീമതി ഗീത എന്നിവരുടെ 5/04/2021 ലെ അപേക്ഷ പരിഗണിച്ച് ടിയാന്റെന വീടിന്റെ4 നിലവിലുള്ള നമ്പർ നിലനിർത്തി വസ്തു നികുതി വർദ്ധിപ്പിച്ചു നൽകുന്നതിന് മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 12:00:49