LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജയ ഭവന്, ഇടവാല്‍, ഒറ്റശേഖരമംഗലം
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിച്ചില്ല എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-14 10:32:01
പരാതിയിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് 21.11.23 തീയ്യതിക്കകം റി്പ്പോർട്ട് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. മേൽ റിപ്പോർട്ടിൻെ അടിസ്ഥാനത്തിൽ ആവിശ്യമെങ്കിൽ സ്ഥല പരിശോധന നടത്തി അടുത്ത യോഗത്തിൽ പരാതിയിൽ തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-12-05 12:15:31
ലൈഫ് ഭവന പദ്ധതി പ്രകാരം നിമ്മിച്ച വീടിന് നമ്പർ അനുവദിക്കുന്നില്ലെന്ന ശ്രീ ഇ ജയകുമാർ എന്നവരുടെ പരാതിയും അപാകത പരിഹരിച്ച് അപേക്ഷ സമർപ്പിച്ചത് പ്രകാരം കെട്ടിടത്തിന് നമ്പർ അനുവദിച്ചതായുള്ള സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. പരാതിയിൽ പരാമർശിച്ച കെട്ടിടത്തിന് നമ്പർ അനുവദിച്ചതായി ബോധ്യപ്പെട്ടു. പരാതിക്കാരനെ ഫോൺ മുഖേന ബന്ധപ്പെട്ടതിൽ നമ്പർ അനുവദിച്ച് കിട്ടിയതായി അറിയിച്ചു. തീരുമാനം പരാതിയിൽ പരാമർശിച്ച കെട്ടിടത്തിന് 4/492A നമ്പർ അനുവദിച്ചതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ പരാതി തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 12:30:07
കെട്ടിട നമ്പർ അനുവദിച്ചതായി ബോധ്യപ്പെട്ടു. പരാതി പരിഹരിക്കപ്പെട്ടതായി പരാതിക്കാരൻ അറിയിച്ചു.