LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muthayil House,Broadway,Perumbavoor P O,Perumbavoor
Brief Description on Grievance:
മഴ നനയാതെ മേഞ്ഞത് റഗുറലൈസേഷൻ ചെയ്യുവാൻ വേണ്ടീ
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-09-02 11:15:30
പരാതിക്കാരന് അയച്ച നോട്ടീസ് പരിശോധിച്ചതില്‍ പരാതിക്കാരന്റെ കെട്ടിടത്തിന്റെ 2 വശത്തുണ്ടായിരുന്ന തുറസ്സായ സ്ഥലം പൂര്‍ണ്ണമായും കെട്ടിയെടുത്ത് മുന്‍വശത്ത് ഷട്ടര്‍ നിര്‍മ്മിച്ച് 43 m2 അധികമായി കൂട്ടിയെടുത്ത് ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഇത് നിയമപരമായി ക്രമവത്കരിക്കാന്‍ പറ്റാത്ത പ്രവൃത്തിയായി കാണുന്നു. പെരുമ്പാവൂര്‍ നഗരസഭയില്‍ നിന്ന് സ്വീകരിച്ചിട്ടുളള നടപടി നിയമാനുസൃതമാണെന്ന് കാണുന്നു. നിയമാനുസൃതമായ ചട്ടങ്ങള്‍ പ്രകാരം ഭേദഗതി വരുത്തി ക്രമവത്കരിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിക്കുന്നു.
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-09-12 11:33:08
പരാതിക്കാരന് അയച്ച നോട്ടീസ് പരിശോധിച്ചതില്‍ പരാതിക്കാരന്റെ കെട്ടിടത്തിന്റെ 2 വശത്തുണ്ടായിരുന്ന തുറസ്സായ സ്ഥലം പൂര്‍ണ്ണമായും കെട്ടിയെടുത്ത് മുന്‍വശത്ത് ഷട്ടര്‍ നിര്‍മ്മിച്ച് 43 m2 അധികമായി കൂട്ടിയെടുത്ത് ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഇത് നിയമപരമായി ക്രമവത്കരിക്കാന്‍ പറ്റാത്ത പ്രവൃത്തിയായി കാണുന്നു. പെരുമ്പാവൂര്‍ നഗരസഭയില്‍ നിന്ന് സ്വീകരിച്ചിട്ടുളള നടപടി നിയമാനുസൃതമാണെന്ന് കാണുന്നു. നിയമാനുസൃതമായ ചട്ടങ്ങള്‍ പ്രകാരം ഭേദഗതി വരുത്തി ക്രമവത്കരിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിക്കുന്നു.
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 38
Updated on 2024-09-20 10:42:34
അപേക്ഷകൻ നടപടി സ്വീകരിക്കേണ്ടതാണ്